0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

ആയിഷ അടക്കം, മൂവരും കുടു കുട,, ചിരിച്ചു.

ഹരി ആയിഷയോട്: മാം, വിഡിയോ..

ആയിഷ: മ്മ്, ലെറ്റ്‌ മീ സീ..

ഹരി: താങ്ക്സ് മാം.. ഒന്ന് കൂടെ...

ആയിഷ ഹരിയെ നോക്കി : വേറാരു കണ്ടാലും,, ആ വീഡിയോ, വക്കീലിനെ മാത്രം കാണിക്കരുത്. പ്ലീസ്...

ഇത്രയും പറഞ്ഞു ഹരി തിരിഞ്ഞു നടന്നു. പിന്നിൽ കൂട്ട ചിരി കേട്ടു ഹരി.

ആകെ, നാറി,, ഇനി അടിച്ചിട്ട് തന്നെ കാര്യം.. കൌണ്ടറിലേക്ക് നടന്നു ഹരി.

വീണ്ടും, ഒന്നേ, രണ്ടേ.... മൂന്നാമത്തേതിന് മുന്നേ,, ദേവൂട്ടി ഓടി വന്നു ഹരിയുടെ അടുത്തേക്ക്.

ഹരി ദേവൂനെ എടുത്തു കൗണ്ടറിൽ നിന്നും മാറി നടന്നു..

ചേച്ചി.... ഹരിയുടെ വിളി കേട്ട്, വീണ നോക്കി.

ഹരി : ദേവു ഉറങ്ങി... എന്താ ചെയ്യേണ്ടേ..

വീണ : അയ്യോ, അവൾ ഒന്നും കഴിച്ചിട്ടില്ല..

ഹരി : സമയം ഉണ്ടെങ്കിൽ ഉറങ്ങി കോട്ടെ അവൾ, ഉള്ളിൽ എവിടേലും കിടത്താം.

വീണ ഒക്കെ പറഞ്ഞു. ഹരി ദേവൂനെ കൊണ്ട് ഉള്ളിൽ പോയി. ദേവൂനെ ഹരിയുടെ കയ്യിൽ നിന്നും വാങ്ങി, നഫീസ പറഞ്ഞ റൂമിൽ പോയി കൊണ്ട് പോയി കിടത്തി. അടുത്ത് തന്നെ ഹരിയും ഇരുന്നു, ഈണത്തിൽ മൂളി, ദേഹത്ത് പതിയെ തൊട്ടു കൊണ്ട്.

ഹരിയുടെ മനസ്സിൽ വീട്ടിലെ ഓർമ്മകൾ തിങ്ങി നിറഞ്ഞു. തന്റെ കണ്ണുകൾ നിറയുന്നത് ഹരി അറിഞ്ഞില്ല എന്നതാണ് സത്യം.

ഹരിയുടെ തോളത്തു ഒരു കൈ പതിഞ്ഞപ്പോൾ ആണ് ഹരി സ്വബോധത്തിൽ വരുന്നത്.

തിരിഞ്ഞു നോക്കിയപ്പോൾ വീണയും, നഫീസയും ഉണ്ടായിരുന്നു.

നഫീസ കഴിച്ചോ എന്നുള്ള ആംഗ്യം കാണിക്കുമ്പോൾ ആണ് ഹരിയുടെ

💬 Comments

View all comments