Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]
നോട്ടം മാറ്റാന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു.
“സോറി...”
അവന്‍ അല്‍പ്പം ജാള്യതയോടെ നോട്ടം മാറ്റി.
അഫ്രീന്‍ ബ്രാ ഊരിയെടുത്തു. മുഴുത്ത് തുറിച്ച മുലകള്‍ രണ്ടും സ്വതന്ത്രമായപ്പോള്‍ അവള്‍ക്കല്‍പ്പം ആശ്വാസം തോന്നി. മുലകളെ തഴുകി കടല്‍ക്കാറ്റ് കടന്നുപോയപ്പോള്‍ അവളൊന്നു നിശ്വസിച്ചു.
ബാക്ക് പാക്കറില്‍ നിന്നും വെളുത്ത ഒരു ടോപ്പെടുത്ത് അണിഞ്ഞ് അവള്‍ അവനെ നോക്കി.
“ഓക്കേ..കഴിഞ്ഞു...”
അവള്‍ പറഞ്ഞു.
അവന്‍ അവളെ നോക്കി. കാല്‍മുട്ടുകള്‍ക്ക് അല്‍പ്പം മുകളില്‍ എത്തി നില്‍ക്കുന്ന മിഡിയിലും സ്ലീവ് ഇല്ലാത്ത വെളുത്ത ടോപ്പിലും തന്‍റെ മുമ്പില്‍ നില്‍ക്കുന്ന അഫ്രീനെ അവന്‍ വിസ്മയത്തോടെ നോക്കി.
“എന്താ?”
അവന്‍റെ ആരാധന കലര്‍ന്ന നോട്ടം ആസ്വദിച്ച് അവള്‍ ചോദിച്ചു.
“യൂ ആര്‍ സോ സോ സോ ബ്യൂട്ടിഫുള്‍....ഒരുപക്ഷെ ഇതുപോലെ സുന്ദരിയായ ഒരു ലേഡിയെ ഞാന്‍ കണ്ടിട്ടില്ല...”
അഫ്രീന്‍റെ ദേഹം ഒന്ന് വിടര്‍ന്ന് ത്രസിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്നും നേരിട്ട് പ്രത്യക്ഷമായ ജിബ്രീല്‍ മാലാഖയുടെ സൌന്ദര്യമുള്ള യുവാവാണ്. കത്തുന്ന യൌവ്വനം അവന്‍റെ കണ്ണുകളില്‍ നിറഞ്ഞെരിയുന്നുണ്ട്. ഏത് പെണ്ണും തപസ്സ് ചെയ്ത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന രൂപ-ശബ്ദഭംഗിയുള്ളവന്‍.
എന്നിട്ട് പറയുകയാണ്, അവന്‍ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ പെണ്ണ് താന്‍ ആണെന്ന്!
പെണ്ണല്ല, ലേഡി എന്നാണ് അവന്‍ പറഞ്ഞത്. സ്ത്രീയെന്നു പോലും പറഞ്ഞില്ല.
അസ്സല്‍ ജെന്‍റ്റില്‍മാന്‍...!
എന്‍ഗെദി കുന്നുകളില്‍ നിന്നും സോളമന്‍റെ പ്രണയ കവിതകള്‍ കാറ്റായി വന്ന് തഴുകുന്നു...
കുന്നുകളില്‍ ഉലയുന്ന ദേവദാരുക്കളുടെ പച്ച ശിഖരങ്ങളിലേക്ക് നോക്കി അവള്‍ ഒരു നിമിഷം കണ്ണുകള്‍ അടച്ചു.
“ഏത് രാജ്യക്കാരനാണ്?”
അഫ്രീന്‍ ചോദിച്ചു.
“ലെബനോണ്‍...”
അവന്‍ പറഞ്ഞു.
“അബ്ബയും ഈമയും ലെബനീസാണ്...ഇവിടെ പാലസ്തീന്‍ എംബസ്സിയില്‍ ആണ് അബ്ബാ....ഇന്ന്
💬 Comments
View all comments