0%

Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Author : സ്മിത Read All Parts 19.5K

അവള്‍ കണ്ടു. പടച്ചോനെ! ഇനി ഇവനെങ്ങാനും എന്നെ പ്രേമിക്കാന്‍ തുടങ്ങിയോ? അല്‍പ്പം ഫ്രീയായി ഇടപെട്ടപ്പോള്‍! അല്ലെങ്കില്‍ എന്തിനു മുഖത്ത് നിരാശ കടന്ന് വന്നു. വന്ന നിരാശഭാവം ഒളിപ്പിക്കാനുള്ള ശ്രമം പോലും നടത്തുന്നില്ല.

എന്‍റെ ചെറുക്കാ! നീ ചുമ്മാ വഴിയിലേക്ക് ഇറങ്ങി നിന്നാല്‍ മതി. അടുത്ത മിസ്സ്‌ വേള്‍ഡിന് സംഘാടകര്‍ മത്സരാര്‍ഥികളെ കിട്ടാന്‍ ശരിക്കും ബുദ്ധിമ്മുട്ടും! അവരൊക്കെ നിന്‍റെ കാലിന്‍റെ ഇടയിലായിരിക്കില്ലേ? എന്നിട്ടാണ് എന്നെപ്പോലെ ഒരുത്തി കല്യാണം കഴിഞ്ഞതാണ് എന്നറിഞ്ഞപ്പോള്‍ നിരാശാഭാവം കാണിക്കുന്നത്!

“മാഡം എന്‍റെ വീട്ടിലേക്ക് വരുന്നോ?”

അവന്‍ ചോദിച്ചു.

“എന്‍റെ അബ്ബായും ഈമയും സഹോദരിയും ഉണ്ട് ഇപ്പോള്‍...അവര്‍ക്കും സന്തോഷമാകും മാഡം വന്നാല്‍...”

അവന്‍ അവസാനം പറഞ്ഞത് അവള്‍ക്ക് മനസ്സിലായില്ല.

ഏതായാലും ഇര്‍ഫാന്‍ രാത്രിയാകാതെ മടങ്ങി വരില്ല. അതുവരെ സമയമുണ്ട്. മാത്രമല്ല ഇവന്‍റെ അബ്ബാ പാലസ്തീനിലെ ലബാനോന്‍ എംബസ്സി ജീവനക്കാരനുമാണ്.

ഒരു “സ്റ്റോറി”യ്ക്കുള്ള വകുപ്പുമുണ്ട്.

പോയേക്കാം.

പക്ഷെ ആദ്യം ഹോട്ടലില്‍ പോകണം. വസ്ത്രങ്ങള്‍ ധരിക്കണം.

അടിയില്‍ ബ്രായോ പാന്‍റ്റിയോ ഇല്ലാതെ ഈ മിഡിയും സ്ലീവ് ലെസ്സ് ടോപ്പുമിട്ട് ഒരു കുടുംബത്തിലേക്ക് കയറി ചെല്ലാന്‍ കഴിയില്ല.

ആബിദീന്‍ കാര്‍ ആദ്യം ഹോട്ടല്‍ ഹെര്‍മ്മോണിയിലേക്ക് വിട്ടു.

പിന്നെ തിരിച്ച് അവന്‍റെ തെരുവിലേക്കും.

അവന്‍റെ കാര്‍ റാഫയിലെത്തി. റാഫാ ഗവര്‍ണ്ണറേറ്റിന്‍റെ തലസ്ഥാനമാണ്‌ ആ പട്ടണം. ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലുമായി പതിനാറ് ഗവര്‍ണ്ണറേറ്റുകളാണുള്ളത്. റാഫാ അത്യാവശ്യം തിരക്കുള്ളയിടമാണ്. തന്നെകാണാന്‍ അമൂല്യമായ സമ്മാനങ്ങളുമായി ഷേബാ രാജ്ഞി വന്നപ്പോള്‍ സോളമന്‍ രാജാവ് അവരെ സ്വീകരിച്ചയിടമാണ് റാഫാ എന്ന് കരുതപ്പെടുന്നു. ഇസ്രായേല്‍ ബോംബാക്രമണം റാഫയുടെ ഏതാണ്ട് പകുതിയിലേറെ തകര്‍ത്തുവെങ്കിലും ആ ഭാഗമൊക്കെ ഇപ്പോള്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്‌.

അത്യാവശ്യം

💬 Comments

View all comments