Chapter Title : Hero Hero 5 [Doli]
മുത്തെ...
ഞാൻ : റൂമിലേക്ക്. കേറി പോയി...
ശ്രീ : എൻ്റെ പിന്നാലെ അങ്ങോട്ടേക്ക് കേറി വന്നു....
അത് മനസ്സിലാക്കിയ ഞാൻ ചുമരിന് പുറകിൽ ഒളിച്ച് നിന്നു...
ശ്രീ : ഇത് എവിടെ പോയി....
ഞാൻ : പോയില്ലേ....
ഇല്ലാ
എന്ത് വേണം
ഒന്നും ഇല്ല
എന്നാ പോ
എന്തോ കൈയ്യിൽ ഉണ്ട് പറഞ്ഞില്ലേ അത് തന്നില്ല...
നാണം ഇല്ലല്ലോ ഇങ്ങനെ ചോദിച്ച് വാങ്ങാൻ....
അതെ ഫ്രണ്ട്സ് ആയാലോ
ഓ വേണ്ട നമ്മക്ക് പരീക്ഷ കഴിഞ്ഞിട്ട് നോക്കാം...
വേണ്ട കൂട്ടാവാം...
ഓക്കേ...
താ
ഉം
ഇന്നാ ഞാൻ രണ്ട് സാരി എടുത്ത് കൊടുത്തു... ഇതിൻ്റെ പേരിൽ ഇനി ഒരു ചണ്ട കൂടരുത് കേട്ടോ....
ഇല്ല സൂപ്പർ സാരി......എൻ്റെ സ്പെഷ്യൽ എന്താ
തരട്ടെ....
താ
കണ്ണടക്ക്
ഉം സമ്മാനം
സമ്മാനം .....
അത് പിന്നെ തരാം?
പോടാ ...ഞാൻ പോട്ടെ...നിൻ്റെ തമാശ കളിക്ക് എനിക്ക് സമയം ഇല്ല....
ഇപ്പൊ പോണോ
ഇപ്പൊ പോണം
ഇരിക്കെന്ന്
എന്തിനാ
ചുമ്മാ
ഞാൻ പോട്ടെ നാളെ കോളേജിൽ കാണാം...
പോവല്ലേ സാധനം തരാം....
താ..
കണ്ണട
ശെരി കണ്ണടച്ചു....
ഉമ്മ... ഞാൻ ശ്രീയുടെ കവിളിൽ അമർത്തി ഉമ്മ വച്ചു...
ഹാ ... ഉം ? ഞാൻ തരട്ടെ...
ഓക്കേ ....
എണിക്ക്
ശ്രീ എൻ്റെ നെറ്റിയിലെ മുടി മാറ്റി എൻ്റെ നെറ്റിയിൽ നല്ല സ്നേഹ ചുമ്പനം തന്നു....
നിനക്ക് അറിയോ ഫോർ ഹെഡ് കിസ്സ് ബയങ്കര വാല്യു ഉള്ളതാ .... ഈ ഉമ്മ പോലെ നീയും എനിക്ക് വളരെ വാല്യു ഉള്ളതാ....സൂര്യ....
ഉം ഐ ലവ് യു...
ശ്രീ എന്നെ തോളിന് മുകളിൽ കൂടെ കൈയ്യിട്ട് കെട്ടിപിടിച്ചു...
ഇപ്പൊ നിനക്ക് സംശയം ഉണ്ടോ എൻ്റെ ലവ്
നോ ടാ .... എനിക്കറിയാം ....
ഐ വിൽ മിസ്സ് യു... ശ്രീ...
എനിക്കും.... ഞാൻ പോട്ടെ
ഉം
വിട് അപ്പോ
നോ കളിക്കല്ലേ വിട്
ഉ ഹും.... ഫൈവ് മിനിറ്റ്സ്സ് ഗിവ് മീ ദാറ്റ് ഫീൽ... എന്നിട്ട് പൊക്കോ....
ഞങളുടെ കണ്ണുകൾ പരസ്പരം ലോക്ക് ആയി...
💬 Comments
View all comments