Chapter Title : Hero Hero 5 [Doli]
ഇല്ല സാർ ....
എസ് ഐ: അതെ അളിയന് വിളിച്ച് പറഞ്ഞു പിള്ളേർക്ക് എന്തെങ്കിലും വേണേൽ ചെയ്ത് കൊടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ വാ കേട്ടോ...
ഞാൻ : ശെരി സാർ...
റെമോ : എന്താ
ഞാൻ : ? ? എടുത്തോ എടുത്തോ
നന്ദൻ : എന്തായി
ഞാൻ : കുഴപ്പം ഒന്നും ഇല്ല ടാ റെമോ ഞാൻ ഇപ്പൊ പോയി സംസാരിച്ചില്ലേ പുള്ളി ആണ് രുദ്രൻ അങ്കിൾ ഇന്ദ്രൻ്റെ...
റെമോ : ആണോ എന്ത് പറഞ്ഞ്
ഞാൻ : എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാൻ പറഞു പിന്നെ ആവശ്യം ഇല്ലാത്ത പ്രശ്നം ഉണ്ടാകണ്ട എന്നും പറഞ്ഞു...
റെമോ : കേട്ടല്ലോ അല്ലേ
ശ്രീ : നീ എന്തിനാ എന്നെ നോക്കുന്നത്
റെമോ : അല്ല ഗോപാലൻ്റെ നട്ടെല്ല് നമ്മക്ക് അങ്കിളിൻ്റെ അടുത്ത് പറഞ്ഞ് ഇളക്കിയാലോ....
ഞാൻ : ഹാ വേണ്ടി വരും...
ശ്രീ : ദേ അവനെ എന്തെങ്കിലും ചെയ്താ ഉണ്ടല്ലോ
റെമോ : കണ്ടോ ടാ നിന്നെ തല്ലിയത് അവൾക്ക് കുഴപ്പം അല്ല...
ഞാൻ : അതെ അതെ
ശ്രീ : ഒന്ന് പെട്ടെന്ന് പോവോ സമയം ആയി...
ഞാൻ : അഖിലകുറച്ച് സ്വീറ്റ്സ് തന്ന് വിട്ടിട്ടുണ്ട്
റെമോ : എവിടെ എന്നിട്ട്...
ഞാൻ : എൻ്റെ ഡിക്കിയിൽ ഉണ്ട്...
പിന്നെ വേറെ ഒരു സാധനം ഉണ്ട് സ്പെഷ്യൽ ഒൺലി ഫോർ ഗേൾസ്
ശ്രീ : ?
പിന്നെ ശ്രീക്ക് മാത്രം സ്പെഷ്യൽ ആയി ഒരു സാധനവും ഉണ്ട്...
നന്ദൻ : അപ്പോ ഞങൾ പോട്ടൻമാരാ...
ശ്രീ : സംശയം ഉണ്ടോ
റെമോ : പൊട്ടൻ വിഷ്ണു കോവാലൻ ആണ്... ??
നന്ദൻ : അതാണ് അടി അടി ?
ഞാൻ : ? ?
ഞങൾ വീടെത്തി...
ഞാൻ : നിങൾ കുറച്ച് കഴിഞ്ഞല്ലോ പോവുള്ളു...
ശ്രീ : ഇല്ല ദേ ഇറങ്ങി...
ഞാൻ : ആണോ ഓക്കേ ബൈ ഞാൻ ഫ്രഷ് ആവണ് പോട്ടെ... ബൈ മറി....
മറിയ : ബൈ ബൈ
💬 Comments
View all comments