Chapter Title : Hero Hero 5 [Doli]
വിട്ടോ ഇവരെ വീട്ടിൽ ആക്കിയിട്ട് നമ്മക്ക് പോവാ...
മറിയ : ഞങൾ വണ്ടിക്ക് വന്നതാ ഇവളുടെ കാർ നിങ്ങളുടെ വീട്ടിൽ കിടക്കാ....
ആണോ അപ്പോ വണ്ടി മാജിക്ക് വേൾഡിലേക്ക് പോട്ടെ....
റെമോ : അളിയാ ചെക്കിങ്...അളിയാ തടുത്ത് തടുത്ത്
ഞാൻ : നിർത്തിക്കോ ... ശ്രീ ടാ ഒന്ന് സൈഡ് തന്നെ ....
പോലീസ് : എങ്ങോട്ടാ മോനെ
ഞാൻ : വീട്ടിലേക്ക് ആണ് സാർ... ഒരു കല്യാണത്തിന് പോയിട്ട് വന്നതാ...
പോലീസ് : എന്താ ടാ ഇത് തോക്കോ പിന്നാലെ... പടപടാന്ന്....
ഞാൻ : സാർ അത് വണ്ടി ഇവിടെ ഉള്ളതല്ല സേലം ആണ്
പോലീസ് : ഇതൊന്നും ഇവിടെ പറ്റില്ല മോടിഫൈഡ് വണ്ടി ഇവിടെ പാടില്ല....
റെമോ : അതിന് ഇത് ഇവിടെ ഉള്ളതല്ല സാർ പിന്നെ എന്താ കാര്യം...
പോലീസ് : നീ എനിക്കിതു ഉണ്ടാകാതെ ഫൈൻ അടക്ക് ഇന്നാ ....
നന്ദൻ : അതെ വണ്ടി പിടിക്കണ്ടത് പോലീസ് അല്ല അതിന് വേറെ ആളുകൾ ഉണ്ടല്ലോ സാറേ....
എസ് ഐ: എന്താടോ ഇവിടെ...
പി സി: സാർ മൊടിഫൈഡ് വണ്ടിയും ആയി കറങ്ങിയിട്ട് എന്നോട് തട്ടി കേറുന്നു...
എസ് ഐ: അവനെ ഇങ്ങോട്ട് വിട്...
പി സി: പോടാ അങ്ങോട്ട്...
ഞാൻ : സാർ ... അല്ല രുദ്രൻ സാർ അല്ലേ...
എസ് ഐ: അതെ നീ മറ്റെ ഇന്ദ്രൻ്റെ കൂട്ടുകാരൻ അല്ലേ
ഞാൻ : അതെ അതെ ഇന്ദ്രൻ്റെ കൂട്ടുകാരൻ ആണ്...
എസ് ഐ: നീ അല്ലേ മറ്റെ പെണ്ണ് കേസിലെ ചെക്കനെ
ഞാൻ : അതെ സാർ...
എസ് ഐ: ഇപ്പൊ എന്താ അടുത്തത്
ഞാൻ : അത് വണ്ടി ടി എൻ ആണ് ഇവര് വിടുന്നില്ല... മോഡിഫൈഡ് ആണ് എന്നും പറഞ്ഞ് ...
എസ് ഐ: കാര്യം അദർ സ്റ്റേറ്റ് വണ്ടി പിടിക്കാൻ പാടില്ല എന്നൊന്നും ഇല്ല ഫൈനും തരാം തൽക്കാലം നീ പൊക്കോ... പിന്നെ എന്തെങ്കിലും കച്ചറ ഉണ്ടാക്കിയ സെൻ്റർ ബോൾട്ട് ഇളക്കും കേട്ടല്ലോ
ഞാൻ :
💬 Comments
View all comments