0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 537

: എനിക്ക് ഒന്നും വേണ്ട

നന്ദൻ : വേണ്ടെങ്കിൽ വേണ്ട ഇരുന്നോ....

. ഞാൻ പോയി നല്ല മൊരിഞ ചൂടുള്ള പരിപ്പുവട എടുത്തിട്ട് തിരിച്ച് വന്നു...

അങ്ങോട്ട് നീ ഇരി

ശ്രീ : നിനക്ക് ഇത്ര സ്ഥലം ഉണ്ടായിട്ട് നിനക്ക് എൻ്റെ നെഞ്ചത്ത് തന്നെ കേറി ഇരിക്കണം അല്ലേ

എൻ്റെ വണ്ടി എൻ്റെ സീറ്റ് അങ്ങോട്ട് നീങ്ങി ഇരി ഭായ്

നീ അല്ലേ പറഞ്ഞത് നീ ഞാൻ എന്നൊന്നും ഇല്ല എന്നൊക്കെ...

അപ്പോ നീ അല്ലേ പറഞ്ഞത് ഇനി എക്സാം കഴിയുന്ന വരെ നീ ആരോ ഞാൻ ആരോ എന്ന്...

അതെ

വേണേൽ പിൻമാറിക്കോ

അയ്യട മോനെ സൂര്യ പേടിച്ച്....

പേടി എന്ന ഒരു സാധനം ഞങ്ങടെ നിഘണ്ടുവിൽ തന്നെ ഇല്ല...

ഉവ്വ് ഉവ്വേ

വേണോ ടാ കുട്ടാ

വേണ്ട ടാ കുട്ടാ

ശെരി വേണ്ടെങ്കിൽ വേണ്ട .... ടാ രണ്ട് ഉഴുന്ന് വട കൂടെ...

നന്ദൻ രണ്ട് ചൂട് ഉഴുന്ന് വട കൊണ്ട് തന്നു..

ഹൂ എന്ത് ചൂട്

അങ്ങനെ ഇപ്പൊ തിന്നണ്ട ഇങ്ങ് തന്നെ...

നാണം പറഞ്ഞ ഒരു സാധനം ഉണ്ട് ഈ ലോകത്ത് അറിയോ

ലോകത്ത് കാണും പക്ഷേ എനിക്ക് ഇല്ല ?

അപ്പോ മത്സരം

അത് അത് നാളെ മുതൽ ആവം...? ?

ശെരി കഴിച്ചോ കഴിച്ചോ....വേറെ വല്ലതും

ഒരു ബൂസ്റ്റ്

ഓക്കേ.... ഞാൻ ഒരു ബൂസ്റ്റ് അവൾക്ക് കൊണ്ട് കൊടുത്തു...

മറിയ : ഹലോ കപ്പിൾസ്സ് പോയാലോ

ഞാൻ : ഉം പോവാം ഇതൊന്ന് തീരട്ടെ.. നിനക്ക് ഇഷ്ട്ടയോ കടികൾ

മറിയ : കൊള്ളാം....അടിപൊളി നിനക്ക് ഇതൊക്കെ എവിടെ നിന്നാ കിട്ടുന്നത്

പണ്ട് കളിക്കാൻ വരുമ്പോ ഓരോ സ്ഥലത്ത് പോവും അങ്ങനെ ഉള്ള പരിചയം ആണ്....

ശ്രീ : ഈ ഗ്ളാസ്സ് അങ്ങ് വച്ചേക്ക് അങ്ങോട്ട്

മറിയ : നിൻ്റെ പനിക്കാരി ആണോടി ഞാൻ

ശ്രീ : ഒന്ന് വക്ക് മുത്തെ...

മറിയ : ശെരി ശെരി ...

അവന്മാർ അങ്ങോട്ട് വന്നു ....

റെമോ : പോവുക അല്ലേ അപ്പോ....

💬 Comments

View all comments