0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 536

ഒരു ഇളക്കം ഇല്ലാത്തത്....

അത് പബ്ലിക് ആയി

ഇപ്പൊ വീടാണെൽ നീ അങ്ങ് മലത്തിയേനെ

അതെ നിനക്ക് ഇത്രയും ഇതാ

പിന്നെ ഇത്ര അടിപൊളി സ്ഥലം കിട്ടി നിന്നെ കാണുമ്പോ ഒരു ചെറിയ ഇളക്കം...

ഒന്ന് ചുമ്മാ ഇരി....

പോടാ നാറി....ദൈവമേ ഒരു വികാരവും ഇല്ലാത്ത ഒരുത്തനെ ആണല്ലോ എനിക്ക് കിട്ടിയത്....

പെൺപിള്ളെർ ഓപ്പൺ ആയി എന്നൊക്കെ ഞാൻ അറിഞ്ഞു പക്ഷെ ഇത്ര ഓപ്പൺ ആയത് ഞാൻ അറഞ്ഞില്ല....

നീ അറിയാം കിടക്കുന്നതെ ഉള്ളു ...

അതെ എനിക്ക് ഈ ചവറ് പടം കാണാൻ മൂഡ് ഇല്ല ഞാൻ പോണ്

നന്ദൻ : ഞാനും ഉണ്ട് വാ... ഒ ടാ വല്ല ഒയോയിലും പോടാ നാറി നന്ദൻ റെമോൻ്റെ കവിളത്ത് പതിയെ തല്ലിക്കൊണ്ട് പറഞു....

ഞാൻ : കഷ്ട്ടം തന്നെ മൈരെ

റെമോ : ? പാവികൾ സമ്മതിക്കില്ല.... നിക്ക് ഞാനും ഉണ്ട്...

ഞാൻ : നിൻ്റെ ചാട്ടം ഞാൻ മനസ്സിലാക്കുന്നുണ്ട് കേട്ടോ ടാ വായിനോക്കി...

മറിയ : നല്ല പടം അല്ലേ...

ഞാൻ : എങ്ങനെ കേട്ടില്ല ..

മറിയ : അല്ല നല്ല പടം

ഞാൻ : തൽക്കാലം നടക്ക് നല്ല ചൂട് ചായയും പരിപ്പ് വടയും വാങ്ങിച്ച് തരാം...

ശ്രീ : അതെ എക്സാം വരാറായി കറക്കം ഒക്കെ നിർത്തിക്കൊ

റെമോ : അതെ ക്ലാസ്സ് yopper എൻ്റെ കൂടെ ആണ് ഉള്ളത് അപ്പോ രണ്ടാം സ്ഥാനക്കാർ ഒക്കെ മാറി നിക്ക് കേട്ടോ

ശ്രീ : ഒന്ന് പോടെയ്...

റെമോ : അതെ കൂടുതൽ വർത്താനം ഒന്നും വേണ്ട ഈ എക്സാമിന് ചെക്കൻ തന്നെ ഫസ്റ്റ് വരും...എന്താ അളിയാ

ഞാൻ : പിന്നല്ലേ.... നമ്മൾ പൊളിക്കും...

ശ്രീ : കാണിച്ച് തരാം നിങ്ങൾക്കൊക്കെ ശ്രീജയ ആരാന്ന്... ഇനി എനിക്ക് റസ്റ്റ് ഇല്ല എൻ്റെ പോയ സ്ഥാനം തിരിച്ച് പിടിച്ചിട്ട് തന്നെ കാര്യം ... എന്നിട്ട് മാത്രമേ ഞാൻ ഇനി നിങ്ങളും ആയി യാതൊരു കമ്പനിയും ഇല്ല....

ഞാൻ : അതെ സ്ഥലം എത്തി ശ്രീ

💬 Comments

View all comments