0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 535

തിരിച്ചെത്തി....

അവരൊക്കെ അവിടെ തന്നെ ഉണ്ട്....

നന്ദൻ : ഒ ലുക്ക് ലുക്ക്... കൊള്ളാമോ

ശ്രീ ; ഉം ഇതാണോ കല്യാണത്തിന് ഇട്ടത്...

ഉം ഗ്ലാസ്സ് ഇന്ദ്രൻ്റെ ആണ്.... കൊള്ളാമോ....

സൂപ്പർ

മറിയ : അതെ ഇത്ര പെട്ടെന്ന് കല്യാണം കഴിഞ്ഞ് നീ തിരിച്ച് വന്നോ....

ഞാൻ : രാവിലെ ഏഴ് മണിക്ക് ആണ് മുഹൂർത്തം.. പോയി അവളെ കണ്ടു ഗിഫ്റ്റ് കൊടുത്തു ഒരു ക്ലിക്ക് . കഴിഞ്ഞു ഒമ്പത് മണിക്ക് ഞാൻ ഇറങ്ങി പതിനൊന്ന് മണിക്ക് ഞാൻ ഫ്ലൈറ്റ് കേറി ഇപ്പൊ ഇവിടെ എത്തി....

ഞാൻ : അതെ നല്ല വിശപ്പ് എന്തെങ്കിലും കഴിക്കണം വാ

റെമോ : വാ പോവാം ഫുഡ് കഴിച്ചിട്ട് ഒരു പടത്തിന് പോവാ....

ഞങ്ങൾ: ഫുടും കഴിച്ച് പടത്തിന് കേറി....

അഞ്ച് മിനിറ്റ് ഹൊ. .

ഞാൻ : എന്ത് പടം ആടാ മൈരെ ഇത്

നന്ദൻ : ലെജൻഡ്....

ഞാൻ : ആരാടാ ഈ പടത്തിന് ടിക്കറ്റ് എടുത്തത്....

റെമോ : വേറെ ആര് നിൻ്റെ കാമു - ഷി

ഞാൻ : ഓ വെറുതെ എല്ലാ ബുജ്ജികൾ വെസ്റ്റ് ആണ് എന്ന് പറയുന്നത്...

ശ്രീ : ?

പെട്ടെന്ന് മുന്നിൽ ഒരു ഞെരുക്കം ഒരു മൂളൽ

ശ്രീ : അങ്ങോട്ട് നോക്ക്

ഞാൻ : എന്താ അയ്യേ ..

(കപ്പിൾ കുലസിതം)

ശ്രീ : ഇപ്പൊ മനസ്സിലായോ

ഞാൻ : യു ചീറ്റ് ഇതിനാണോ നീ എന്നെ

ശ്രീ : എസ് ബൂജ്ജികൾ സൈകോകൾ ആണ് മോനെ....?

ഞാൻ : അരുത് അടുത്ത് വരരുത് നശിപ്പിക്കരുത്....

ശ്രീ : പേടിച്ച് പോയോ

ഞാൻ : ഏയ് ഇല്ല

ശ്രീ : കിസ്സ് മീ...

ഞാൻ : നോ..

ശ്രീ : സത്യം പറ

എന്ത്

നീ ഗേ ആണോ

ചെ അല്ല.... നീ ഇങ്ങനെ ചോദിക്കല്ലെ

അപ്പോ പാൻസെക്ഷ്വൽ ആണോ

നോ നോ....

പിന്നെ എന്താ ഇത്ര സൂപ്പർ ഒരു ചരക്കിനെ ഗേൾ ഫ്രണ്ട് ആയിട്ട് കിട്ടിയിട്ടും നിനക്ക്

💬 Comments

View all comments