Chapter Title : Hero Hero 5 [Doli]
കൊള്ളാം സൗകര്യം ആയല്ലോ...
വീട്ടിലാണോ
അതെ ഇന്നെങ്കിലും വീട്ടിൽ പോണ്ടെ...
ഉം
ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു
എന്നാ നമ്മുടെ പരീക്ഷ തുടങ്ങുന്ന ഒരാഴ്ച മുന്നേ ആണ്....
അടിപൊളി അടിച്ച് പൊളിക്കാൻ പറ്റില്ല അല്ലേ..
അതെ... ഞാൻ വിളിക്കാം വരണം
അയ്യോ ഞാൻ ഇല്ലെ ചുമ്മാ നിൻ്റെ മുരചെക്കനെ വയലൻ്റ് ആക്കുന്നത് എന്തിനാ....
അതും ശെരി ആണ് അപ്പോ നമ്മുടെ കല്യാണത്തിന് വിളിക്കാം...വരണം....
നോക്കട്ടെ ഉറപ്പില്ല ?
വന്നെ പറ്റൂ
ആ നോക്കട്ടെ ഇത്രയും പറഞ്ഞ സ്ഥിതിക്ക് വരാം ...
നിനക്ക് എന്ന കല്യാണം വേണ്ടത് സൂര്യ
ഉം ഒരു 35 + പോരെ
അത്ര ഒന്നും കാക്കാൻ എനിക്ക് പറ്റില്ല ..
പിന്നെ കോഴ്സ് കഴിഞ്ഞ് ഒരു ജോലി പിന്നെ കല്യാണം...
ആഹാ പിന്നെ
പിന്നെ ഒരു 2 കുട്ടികൾ
ഓഹോ കുട്ടികൾക്ക് പേര് കണ്ടുവച്ചിട്ടുണ്ടോ
അതൊക്കെ അപ്പോ ട്രെൻഡ് നോക്കിയിട്ട് വക്കാo
ഉവ്വ് ഉവ്വ്....അപ്പോ എല്ലാം പ്ലാൻഡ് ആണ് അല്ലേ......എന്നാലേ നീ വേറെ ആരെയെങ്കിലും കണ്ട് പിടിച്ച് സെറ്റിൽ ആയിക്കോ....
അതെന്താ
എനിക്ക് ലൈഫ് എൻജോയ് ചെയ്യണം ഞങ്ങൾക്ക് ഒരുപാട് പ്ളാൻ ഉള്ളതാ...
ആരാ ഞങൾ ഞാൻ ഇന്ദ്രൻ റെമോ അങ്ങനെ കുറച്ച് പേർ ഉണ്ട്
ഞാൻ കൂടെ ഉണ്ടെങ്കിൽ അടിച്ച് പൊളിക്കാൻ പറ്റില്ലേ
പറ്റും നമ്മക്ക് ലിവിങ് ടുഗദർ പോരെ
പ്പ നാറി തേച്ചിട്ട് പോവാൻ ആണോ നാറി
കണ്ടോ ഇതാ ഞാൻ പറഞ്ഞത്
സൂര്യ നിൻ്റെ ചില വർത്തമാനം കേക്കുമ്പോ എനിക്ക് വല്ലാത്ത സംശയം വരും നിനക്ക് എന്നെ ശെരിക്കും ഇഷ്ട്ടം ആണോ എന്ന്..
അത് എന്ത് ചോദ്യം ആണ് ചേച്ചീ ഇപ്പൊ നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതിൻ്റെ ഉത്തരം തന്നേനെ
എന്ത് ഉത്തരം
? ?
എന്ന് വച്ചാ
അറിയാത്ത പോലെ
പറ
കെട്ടിപ്പിടിച്ച് ഉമ്മ തന്നേനേ എന്ന്...
ഇസ് കേക്കുമ്പോ തന്നെ എന്തൊരു ഫീൽ....ശെരിക്കും
അതെ സത്യം ...
ഔ ??
ശെരി വെക്കട്ടെ നാളെ വിളിക്കാം
ബൈ
ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്....
അങ്ങനെ കല്യാണം കഴിഞ്ഞ് ഞാൻ
💬 Comments
View all comments