0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 533

ക്ഷണം ഉണ്ട് സോ പോണം....

ശ്രീ : അപ്പോ നിന്നെ വിളിച്ചില്ലെ

റെമോ : അതിന് ഇത് ഇവൻ്റെ ഫ്രണ്ട് ആണ് എൻ്റെ അല്ല....

ഞാൻ : ഉം എൻ്റെ പ്ലസ് വൺ ഫ്രണ്ട് ആണ്... അഖില....

ശ്രീ : ഉം ഓക്കേ ഓക്കേ.... എവിടെ ആണ്

ഞാൻ : മൈസൂർ ആണ്...

റെമോ : ഡ്രസ് വാങ്ങിക്കാൻ പൊണ്ടെ....

ഞാൻ : എന്തിനാ ഇവിടെ ഉണ്ടല്ലോ അതൊക്കെ മതി...

റെമോ : ഓക്കേ...

.. . പിറ്റേന്ന് ഉച്ച ആയപ്പോ ഞാൻ മൈസൂർ പോവാൻ എയർപോർട്ടിൽ പോയി... വരൈക്കെ കൂടെ വന്നു....

ഞാൻ : അളിയാ നന്ദ നോക്കിക്കോ അവനെ....

റെമോ : നീ പോയിട്ട് വാടാ കറങ്ങാൻ നിന്നാ പിന്നെ അങ്ങോട്ട് വരണ്ട...

ഞാൻ : ഏയ് ഇല്ല മച്ചാ ഞാൻ നാളെ വൈകുന്നേരം ഇങ്ങ് എത്തും നീ വണ്ടിയും കൊണ്ട് വന്നാ മതി....

നന്ദൻ : അതൊക്കെ ഞങൾ വരാം നീ പോയിട്ട് വാ....

ഞാൻ : പോട്ടെ ശ്രീ ....

ശ്രീ : ബൈ ബൈ... ?

ഞാൻ : മറിയാമ്മോ പോട്ടെ അളിയാ ..

മറിയ : ഓക്കെ മുത്തെ പോയിട്ട് വാ ...

ഞാൻ : നിങൾ ഒന്ന് ഇങ്ങോട്ട് വന്നെ റെമോ നന്ദൻ...

നന്ദൻ : എന്താ

ഞാൻ : അതെ കറങ്ങി നടക്കണ്ടാ കേട്ടോ അവന്മാരുടെ വായിൽ കേറി പോകാൻ നിക്കണ്ട കുപ്പി വേണേൽ ഒരെണ്ണം വാങ്ങിയിട്ട് പൊക്കൊ....

റെമോ : നീ പോടാ അതൊക്കെ അങ്ങ് കോളേജിൽ വെളിയിൽ വച്ച് എന്ത് ഹരി അവൻ ഹരി അല്ല കരി ആണ് കത്തിച്ച് കളയും ഞാൻ...

ഞാൻ : ?

ശ്രീ : ഞാൻ നോക്കിക്കോളാം നീ ചെല്ല്....

അങ്ങനെ ഞാൻ മൈസൂരിലേക്ക് യാത്ര തിരിച്ചു...

രാത്രി....

ഹലോ

ശ്രീ : എന്താ പരിപാടി

ഞാൻ കഴിക്കാൻ പോണം അത്ര തന്നെ...

ശ്രീ : എവിടെ ആണ്

ഞാൻ താഴെ ബോഫെ ഉണ്ട് അവിടെ ....

ആഹാ

💬 Comments

View all comments