0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 532

: അപ്പോ തുടങ്ങിക്കോ ...

ശ്രീ : ഉഫ് ഹോ ബ്ര്..... ??

ഞാൻ : നക്കിക്കോ....

മറിയ : ഉം.... എൻ്റമ്മോ തരിപ്പ് തരിപ്പ്....

ഞാൻ : പൊളി അല്ലേ ....

ശ്രീ : ഉം ?? സൂപ്പർ വൺ മോർ...

ഞാൻ : ഇന്നാ.... അടി... പോട്ടെ ...

.. ..

മറിയ രണ്ട് ഷോട്ട് ചെറിയ ഡോസ് ആണ് ....അത് നോക്കുമ്പോ മൂന്നാമത് അടിച്ചിട്ട് ശ്രീ കട്ടക്ക് നിന്നു ....എന്ത് ചിരി മാത്രം കുറച്ച് ഓവർ ആണ്....

റെമോ : ഉം ചെക്കന് പറ്റിയ പെണ്ണ് തന്നെ... ?

ശ്രീ : ?

നന്ദൻ : ടാ ഈ കാണുന്നത് ഒന്നും നോക്കണ്ട പിടിച്ച് ഇരുത്ത് ചിലപ്പോ വീഴും ...

ശ്രീ : നിൻ്റെ തന്ത ആണ് വീഴാൻ പോവുന്നത്...

ഞങ്ങൾ: ??

റെമോ : സാനം പണി തുടങ്ങി ...

നന്ദൻ : അളിയാ പൊക്കി സോഫയിൽ കിടത്തിക്കോ ....

ശ്രീ : പേടിച്ച് പോയോ ചുമ്മാ ചുമ്മാ ആക്റ്റിങ് .?

മറിയ : മോനെ ഞങൾ വെള്ളം ഓക്കേ അടിച്ചിട്ടുണ്ട് ഇതിന് മുന്നെയും അതും ഹോട്ട്....

ഞങൾ : ?

ഞാൻ : നിന്നെ ഓക്കേ കണ്ട തന്നെ അറിയാം പൂര വെള്ളം ആണ് എന്ന്...

റെമോ : മക്കളെ നിങ്ങളുടെ കമത്തൽ കണ്ടാൽ തന്നെ അറിഞ്ഞൂടെ...

നന്ദൻ : നീ എന്തിനാ ഡീ എൻ്റെ തന്തക്ക് പറഞ്ഞത് .... അവളുടെ കൈ പിടിച്ച് തിരിച്ച് കൊണ്ട് പറഞ്ഞു...

ശ്രീ : അത് നിൻ്റെ അച്ഛന് വിളിക്കാൻ ഒരു ആഗ്രഹം... അതാ സോറി... വിടടാ നോവുന്ന്....

നന്ദൻ : ?

ഞാൻ : ഇവനെ കണ്ടാ ആർക്കായാലും തന്തക്ക് വിളിക്കാൻ തോന്നും...

റെമോ : അളിയാ നാളെ അല്ലേ നിനക്ക് പോവണ്ടത്....

ഞാൻ : അതെ ....

ശ്രീ : എങ്ങോട്ട്

ഞാൻ. : എൻ്റെ ഒരു കൂട്ടുകാരി ഉണ്ട് അഖില അവളുടെ കല്യാണം ആണ് മറ്റന്ന സൺഡേ .... അപ്പോ

💬 Comments

View all comments