0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 531

ആണ്....

മറിയ : ഈ വണ്ടിയിൽ എന്താ രണ്ട് സൈലൻസർ....

റെമോ : വെറുതെ ചുമ്മാ അവർക്ക് തോന്നി രണ്ട് സൈലൻസർ വച്ച വണ്ടിക്ക് ചന്തം കൂടും എന്ന് അതാ...

ഞാൻ : ചുമ്മാ ഇരി മറിയ അത് വണ്ടി വേറെ രീതിയിൽ ഉള്ളതാ ഡ്യുൽ സിലിണ്ടർ അതാ രണ്ട് സൈലൻസർ....

മറിയ : എന്ന് വച്ചാ...

ശ്രീ : ഇപ്പൊ.അറിഞ്ഞിട്ട് എന്തിന് വണ്ടി ഉണ്ടാക്കാൻ പോവാണോ നീ ....

. . . രാത്രി നല്ല ചിക്കൻ ഗ്രില്ലിൽ കിടന്ന് ചൂടാവുന്നു....

മറിയ : നന്ദാ നിൻ്റെ ഗേൾ ഫ്രണ്ട് ഇല്ലെ അവളുടെ പേര് എന്താ....

ശ്രീ : അത് പറഞ്ഞില്ലല്ലോ പറ ആരാ ആള് എവിടെ ഉള്ളതാ...

നന്ദൻ : പിന്നെ പറഞ്ഞാ പോരെ....

ശ്രീ : പറ ഇപ്പൊ ചുമ്മാ ഇരിക്കുക അല്ലേ...

നന്ദൻ : സോന...

മറിയ : ക്രിസ്റ്റ്യനാ

നന്ദൻ : ഉം

ശ്രീ : അഹാ

നന്ദൻ : എൻ്റെ കൂടെ പഠിച്ചതാ...

ശ്രീ : എത്ര വർഷം ആയി...

നന്ദൻ : ആറ് വർഷം ആയി

ശ്രീ : എൻ്റമ്മോ കൊള്ളാം....

ഞാൻ : അതെ ഇന്നാ ഗ്രിൽ ആയിട്ടുണ്ട് വന്ന് എടുത്തോ....

റെമോ : ആർക്കൊക്കെ ഷോട്ട് വേണം....

എല്ലാവരും കൈ പൊക്കി

ഞാൻ : നിനക്കും വേണോ

ശ്രീ : ഇന്ന് വേണം....

റെമോ : നീ അടിച്ചോ ഡി ഫ്ളാറ്റ് ആയി കിടക്കരുത് ...

ഞാൻ : വാ വാ പോവാം... ആരേലും ചിക്കൻ കൊണ്ട് വാ....

റെമോ : അതെ മൂന് ഷോട്ട് ഗ്ലാസ്സെ ഉള്ളൂ... അപ്പോ അഡ്ജസ്റ്റ് ചെയ്യണം

റെമോ : ഇത് അടിക്കാൻ ഒരു രീതി ഉണ്ട്....അത് സൂര്യ പറയും...

ശ്രീ : മറ്റെ ധനുഷിൻ്റെ പടത്തിൽ ഉള്ള പോലെ അല്ലേ

ഞാൻ : അത് തന്നെ അപ്പോ എല്ലാം അറിയാം..... അപ്പോ ...കൈയ്യിൽ നാരങ്ങ തേച്ച് ഉപ്പ് തടവി ഷോട്ട് എടുത്തിട്ട് ഒരു ലിക്ക് അത്രേ ഉള്ളൂ....

നന്ദൻ

💬 Comments

View all comments