0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 1.5K

ബ്രോ....

ഞാൻ : ശെരി ശെരി ..

എന്തായി

ഞാൻ : സീൻ ഇല്ല മണ്ടൻ അവളുടെ ചെരുപ്പടി കൊണ്ട് അവൻ്റെ ജീവിതം തീരും...

ശ്രീ എൻ്റെ കൈയ്യിൽ കൈ കോർത്ത് നിന്ന്... എന്നെ നോക്കി ചിരിച്ചു....

എന്ത്

എനിക്ക് ചായ വാങ്ങി തരോ

പിന്നെന്താ....ഭാ

കാർ ഞാൻ എടുക്കട്ടേ റെമോ : ഞങൾ വുമൺ ഡ്രൈവർമാരെ വിശ്വസിക്കാറില്ല....

ശ്രീ : നീ നടന്ന് വന്നോ.....

ഞങ്ങൾ കാറിൽ കേറി....

ശ്രീ : ഇതെങ്ങനെ ആണ്....പരിപാടികൾ

റെമോ : നിൻ്റെ വണ്ടി പോലെ ഡ്രൈവ് ഇട്ടോ....അവളുടെ സൈഡ് ഇരുന്ന് അവൻ ഡ്രൈവ് എഗേജ് ചെയ്തു....

ഞാൻ : പുറകിൽ ഇതെല്ലാം നോക്കി ഇരുന്നു

ഞാൻ : ആ കൊടുക്ക് അക്സലറേറ്റർ .... ...

ഹൂ ഹൂ.... ശ്രീ അവളുടെ രീതിയിൽ ഉള്ള സ്പീഡിൽ വണ്ടി ഓടിച്ച് കൊണ്ട് പോയി....

റെമോ: എങ്ങനെ ഉണ്ട് ചെക്കൻ പൊളി അല്ലേ...

ശ്രീ : കുഴപ്പം ഇല്ല എൻ്റെ സ്വിഫ്റ്റ് പോലെ വരില്ല....

റെമോ : ഇറങ്ങി പോടി ...

ശ്രീ : ഹലോ വണ്ടി ഓണർ പറയട്ടെ വണ്ടി കഴുകുന്ന കിളിക്കൊന്നും കൂട്ടം ഇല്ല

ഞാൻ : പിന്നെ അവൻ്റെ തന്നെ ആണ് വണ്ടി അവൻ പറയുന്നത് ആണ് ഇവിടെ അവസാനം ഈ കാറിൻ്റെ രാജമുത്തപ്പൻ അവൻ തന്നെ ആണ്...വണ്ടി ആരുടെയോ പേരിൽ ആയിക്കോട്ടെ ...

റെമോ : കേട്ടല്ലോ ....താങ്ക്സ് ടാ തെണ്ടി പട്ടി....?

നന്ദൻ : നിങ്ങളുടെ ചളി നിർത്തി വല്ലതും തിന്നാൻ വാങ് മനുഷ്യൻ വിശന്ന്

💬 Comments

View all comments