0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 1.5K

എഴുത്ത് എഴുത്ത് ....

ഞാൻ അവളുടെ കൈ പതിയെ എൻ്റെ കൈയ്യിൽ കോർത്ത് പിടിച്ച് പുറം കൈയ്യിൽ ഉമ്മ വച്ചു.... ശ്രീ എൻ്റെ പ്രവർത്തി നോക്കി അൽഭുതം പോലെ ഇരുന്നു...

വിട് ആരെങ്കിലും കാണും

അതിനെന്താ ഇവിടെ ആരും ഇല്ലല്ലോ

ഇപ്പൊ കോളേജ് ഒന്നും വിഷയം അല്ലേ...

അത് നമ്മടെ കോളേജ് ഇത് വേറെ ഏതോ കോളേജ് അല്ലേ...

നല്ല ലോജിക്

എനിക്ക് അറിയാം അവളെ ട്രിഗ്ഗർ ചെയ്യാൻ നീ തട്ടി വിട്ട കഥ ആണ് ഇത് എന്ന്....

മനസ്സിലായി അല്ലേ... അവൾക്ക് ഇത്തിരി അഹങ്കാരം ഉണ്ട്...

ഞങൾ ഇങ്ങനെ കൊച്ച് വർത്താനം ഒക്കെ പറഞ്ഞ് റിപ്പോർട്ട് ഒക്കെ എഴുതി കൊടുത്തു സൂസി ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്

ഇന്ന് അതെ സമയത്ത് തന്നെ ക്ളാസ്സ് കഴിഞ്ഞ് ഞങൾ ഇറങ്ങി....

മറ്റെ ഒരുത്തൻ...: ഡീ ഞങൾ തിരിഞ്ഞ് നോക്കി

അവൻ: ഡീ മരിയാതക്ക് ഇവനെ വിട്ട് മാറിക്കൊ അല്ലെങ്കിൽ....

ഞങ്ങൾ : ?

റെമോ : ടാ സൂര്യ ഇവനെ നീ തന്നെ കൊന്ന് കള

ഞാൻ : ടാ ഇങ്ങ് വാ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് വിളിച്ചു...

ഞാൻ : നിനക്ക് അവളെ നോട്ടം ഉണ്ട് എന്ന് എനിക്ക് അറിയാം ഇല്ലെ

ഒരുത്തൻ : ഉണ്ടെങ്കിൽ

ഞാൻ : ഉണ്ടെങ്കിൽ നീ എന്നെ അല്ലേ ഒഴുവാക്കണ്ടത് എൻ്റെ ഇംഗ്ലീഷ് ഫു അല്ല ബ്രോ

ഒരുത്തൻ : അത് ശെരി ആണ് താങ്ക്സ് ബ്രോ....

ഞാൻ : പൊക്കോ അപ്പോ ഒക്കെ....

ഒരുത്തൻ : താങ്ക്സ്

💬 Comments

View all comments