0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 528

അവൻ: ഡീ മരിയാതക്ക് ഇവനെ വിട്ട് മാറിക്കൊ അല്ലെങ്കിൽ....

ഞങ്ങൾ : ?

റെമോ : ടാ സൂര്യ ഇവനെ നീ തന്നെ കൊന്ന് കള

ഞാൻ : ടാ ഇങ്ങ് വാ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് വിളിച്ചു...

ഞാൻ : നിനക്ക് അവളെ നോട്ടം ഉണ്ട് എന്ന് എനിക്ക് അറിയാം ഇല്ലെ

ഒരുത്തൻ : ഉണ്ടെങ്കിൽ

ഞാൻ : ഉണ്ടെങ്കിൽ നീ എന്നെ അല്ലേ ഒഴുവാക്കണ്ടത് എൻ്റെ ഇംഗ്ലീഷ് ഫു അല്ല ബ്രോ

ഒരുത്തൻ : അത് ശെരി ആണ് താങ്ക്സ് ബ്രോ....

ഞാൻ : പൊക്കോ അപ്പോ ഒക്കെ....

ഒരുത്തൻ : താങ്ക്സ് ബ്രോ....

ഞാൻ : ശെരി ശെരി ..

എന്തായി

ഞാൻ : സീൻ ഇല്ല മണ്ടൻ അവളുടെ ചെരുപ്പടി കൊണ്ട് അവൻ്റെ ജീവിതം തീരും...

ശ്രീ എൻ്റെ കൈയ്യിൽ കൈ കോർത്ത് നിന്ന്... എന്നെ നോക്കി ചിരിച്ചു....

എന്ത്

എനിക്ക് ചായ വാങ്ങി തരോ

പിന്നെന്താ....ഭാ

കാർ ഞാൻ എടുക്കട്ടേ റെമോ : ഞങൾ വുമൺ ഡ്രൈവർമാരെ വിശ്വസിക്കാറില്ല....

ശ്രീ : നീ നടന്ന് വന്നോ.....

ഞങ്ങൾ കാറിൽ കേറി....

ശ്രീ : ഇതെങ്ങനെ ആണ്....പരിപാടികൾ

റെമോ : നിൻ്റെ വണ്ടി പോലെ ഡ്രൈവ് ഇട്ടോ....അവളുടെ സൈഡ് ഇരുന്ന് അവൻ ഡ്രൈവ് എഗേജ് ചെയ്തു....

ഞാൻ : പുറകിൽ ഇതെല്ലാം നോക്കി ഇരുന്നു

ഞാൻ : ആ കൊടുക്ക് അക്സലറേറ്റർ .... ...

ഹൂ ഹൂ.... ശ്രീ അവളുടെ രീതിയിൽ ഉള്ള സ്പീഡിൽ വണ്ടി ഓടിച്ച് കൊണ്ട് പോയി....

റെമോ: എങ്ങനെ ഉണ്ട് ചെക്കൻ പൊളി അല്ലേ...

ശ്രീ : കുഴപ്പം ഇല്ല എൻ്റെ സ്വിഫ്റ്റ് പോലെ വരില്ല....

റെമോ : ഇറങ്ങി പോടി ...

ശ്രീ : ഹലോ വണ്ടി ഓണർ പറയട്ടെ വണ്ടി കഴുകുന്ന കിളിക്കൊന്നും കൂട്ടം ഇല്ല

ഞാൻ : പിന്നെ അവൻ്റെ തന്നെ ആണ് വണ്ടി അവൻ പറയുന്നത് ആണ് ഇവിടെ അവസാനം ഈ കാറിൻ്റെ രാജമുത്തപ്പൻ അവൻ തന്നെ ആണ്...വണ്ടി ആരുടെയോ

💬 Comments

View all comments