0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 522

തീർന്നില്ലേ...

ഞാൻ : അവൾക്ക് നമ്പർ കിട്ടും

ശ്രീ : അതെങ്ങനെ

റെമോ : ഇവൻ എത്ര നമ്പർ മാറ്റിയാലും അവൾക്ക് കിട്ടും....

ശ്രീ : അതെങ്ങനെ....

ഞാൻ : ബോസ്സ്

ശ്രീ : എന്ത്

റെമോ : ഇന്ദ്രൻ എന്ന്

ശ്രീ : ? അതെങ്ങനെ....

ഞാൻ : അവന് ഒരു സുഖം

മറിയ : അവന് ഇവളെ അറിയോ...

ഞാൻ : അറിയോ എന്നോ കൊള്ളാം അവൻ്റെ അക്കാർടമിയിലെ ആണ് ഇവൾ....

ശ്രീ : എന്ത് ....

ഞാൻ : അവൻ്റെ പണ്ടത്തെ ബാറ്റ്മിൻ്റൺ പാർട്ണർ ആണ്....പക്ഷേ ഇപ്പൊ ഉടക്കാണ്...

മറിയ : അയ്യോ അതെന്താ

ഞാൻ : അത് ആരും ഇല്ലാത്തപ്പോ ഇവൾ അവനെ കേറി പിടിച്ചു...

മറിയ : ഹേ എന്നിട്ട്....

ശ്രീ : ഡീ ഡീ അടങ്ങ്

ഞാൻ : അവൻ ചേപ്പ അടിച്ച് പോട്ടിച്ചിട്ട് ഇറങ്ങി പോയി....

ശ്രീ : വാട്ട് റിയലി ....

ഞാൻ : ഹാ അവന് ദേഹത്ത് തൊടുന്നത് തന്നെ ഇഷ്ട്ടം അല്ല...

മറിയ : മിസ്സ് വന്നു മിസ്സ് വന്നു...

നന്ദൻ : ഈ പിശാശ് എന്തിനാ പിന്നെയും വന്നത്....

ശ്രീ : അവര് ഹെഡ് ആണ് ഇതിൻ്റെ....

നന്ദൻ : ഇത്ര ചെറുപ്പത്തിൽ തന്നെ ഹെഡ് ആയതിൻ്റെ അഹങ്കാരം ആണ് മാടിന്....

ഞാൻ ബോർഡിൽ ഉള്ളത് വരച്ച് കിറുക്കിക്കൊണ്ടിരുന്നു ...

ശ്രീ : അവളെ ഒന്ന് പണിഞ്ഞാലോ....

ആരെ

ആ പെണ്ണിനെ....

സൂസൻ.

സൂസനോ

അതെ സൂസൻ ആണ് അവളുടെ പേര്..

കൊള്ളാം നന്നായി... പേരോക്കെ അറിയാ അപ്പോ

എനിക്ക് നല്ല പരിചയം ക്ലോസ് അല്ല എന്ന് മാത്രം...

നിനക്ക് അവളെ ഇഷ്ട്ടം ആയിരുന്നോ

അങ്ങനെ ചോദിച്ചാ

ചോദിച്ചാ ?

എനിക്ക് അതിനെ ഇഷ്ട്ടം ഒന്നും അല്ല ... അവളുടെ ഒരു പത്രാസ് ശവം....?

ഹൊ എങ്കിൽ ഓക്കേ എന്നെ എങ്ങാനും ചതിച്ചാ ഉണ്ടല്ലോ ചെറുക്കാ ഹാ നിന്നെ ഞാൻ വചേക്കത്തില്ല...

പഠിപ്പി എന്താ ജക്കമ്മ ആയത്

ഞാൻ എടഞ്ഞാ വൻ സീൻ

💬 Comments

View all comments