0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 1.5K

മറിയ : മിസ്സ് വന്നു മിസ്സ് വന്നു...

നന്ദൻ : ഈ പിശാശ് എന്തിനാ പിന്നെയും വന്നത്....

ശ്രീ : അവര് ഹെഡ് ആണ് ഇതിൻ്റെ....

നന്ദൻ : ഇത്ര ചെറുപ്പത്തിൽ തന്നെ ഹെഡ് ആയതിൻ്റെ അഹങ്കാരം ആണ് മാടിന്....

ഞാൻ ബോർഡിൽ ഉള്ളത് വരച്ച് കിറുക്കിക്കൊണ്ടിരുന്നു ...

ശ്രീ : അവളെ ഒന്ന് പണിഞ്ഞാലോ....

ആരെ

ആ പെണ്ണിനെ....

സൂസൻ.

സൂസനോ

അതെ സൂസൻ ആണ് അവളുടെ പേര്..

കൊള്ളാം നന്നായി... പേരോക്കെ അറിയാ അപ്പോ

എനിക്ക് നല്ല പരിചയം ക്ലോസ് അല്ല എന്ന് മാത്രം...

നിനക്ക് അവളെ ഇഷ്ട്ടം ആയിരുന്നോ

അങ്ങനെ ചോദിച്ചാ

ചോദിച്ചാ ?

എനിക്ക് അതിനെ ഇഷ്ട്ടം ഒന്നും അല്ല ... അവളുടെ ഒരു പത്രാസ് ശവം....?

ഹൊ എങ്കിൽ ഓക്കേ എന്നെ എങ്ങാനും ചതിച്ചാ ഉണ്ടല്ലോ ചെറുക്കാ ഹാ നിന്നെ ഞാൻ വചേക്കത്തില്ല...

പഠിപ്പി എന്താ ജക്കമ്മ ആയത്

ഞാൻ എടഞ്ഞാ വൻ സീൻ ആണ്... വല്ലാത്ത ദേഷ്യം ആണ്...

അപ്പോ നമ്മൾ നല്ല ചേർച്ച ആണ് എനിക്കും അതെ ?

എന്താ നാണം ആണോ മോനെ അവൾ എൻ്റെ തോളിൽ ഇടിച്ച് കൊണ്ട് ചോദിച്ചു....

ലൈറ്റാ

ഉവ്വ്.... ഇന്ന് എന്താ പരിപാടി

എന്ത് വീട്ടിൽ പോണം നാളെ ലീവ് അല്ലേ ചിലപ്പോ ഓഫ് ആവും അത്ര തന്നെ...

കൊള്ളാം എന്തായാലും കറങ്ങാൻ പോയാലോ

ഇന്നും

വാ ചുമ്മാ

ശെരി നോക്കാം...അപ്പോ നിനക്ക് വീട്ടിൽ പൊണ്ടെ

എന്താ നിനക്ക് ഞാൻ നിൻ്റെ കൂടെ വരുന്നത് ഇഷ്ട്ടം ഇല്ലെ....

അയ്യോ അങ്ങനെ

💬 Comments

View all comments