0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 524

ഇതൊന്നും നടക്കില്ല....

ഞാൻ : ശെരി അതൊക്കെ അവിടെ നിക്കട്ടെ ....നീ പെടിപ്പിക്കാതെ....

സൂസൻ : കണ്ടോ ഇവന് എല്ലാം തമാശ ആണ്.... ശ്രീയുടെ തോളിൽ തള്ളിക്കൊണ്ട് പറഞു

ശ്രീ : ഹാ ...

സൂസൻ : എന്താ

ശ്രീ : ഒന്നുമില്ല ഇന്നലെ രാത്രി തൻ്റെ ഫ്രണ്ട് കടിച്ച് അവിടെ മുറിവായി....??നല്ല വേദന.... നോക്കിയേ കള്ളൻ എല്ലാം ചെയ്ത് വച്ചിട്ട് ഇരിക്കുന്ന ഇരിപ്പ് ....

ഞാൻ : ഹേ...

സൂസൻ : വാട്ട്....

ശ്രീ : അയ്യോ നോക്കു

സൂസൻ : സൂസൻ

ശ്രീ : സൂസൻ അറിയില്ലേ ... എന്താ സൂര്യ നീ പറഞ്ഞില്ലേ .. ഇനി ഞാൻ തന്നെ പറയാം ... ഞങ്ങൾ റിലേഷനിൽ ആണ്...

സൂസൻ : ?

ഞാൻ : ഹാ അതെ അതെ സൂസി മീറ്റ് ശ്രീജയ എൻ്റെ ഗേൾ ഫ്രണ്ട് ആണ്.... നമ്മൾ തമ്മിൽ അത്ര വലിയ കമ്പനി അല്ലെങ്കിലും കണ്ട സ്ഥിതിക്ക് പറഞ്ഞു മാത്രം....

സൂസി : എന്താ ടാ എന്ത് കണ്ടാ നീ വീണത്.... ഹേ ?

ഞാൻ : നീ എന്ത് കാണിച്ച് ആണോ ഇന്ദ്രൻ്റെ കൈയ്യിന്ന് വാങ്ങി കൂട്ടിയത് അതൊന്നും ഞാൻ കണ്ടില്ല.. ?

സൂസി : നോ നോ ഞാൻ അവനെ ട്രൈ ചെയ്തത് കൊണ്ടാണോ നീ എന്നെ റിജെക്റ്റ് ചെയ്തത് ഹേ....

ഞാൻ : നീ ആരെ വേണേലും ട്രൈ ചെയ്തോ അത് നൺ ഓഫ് മൈ ബിസിനെസ്സ്...

സൂസി : നീ എന്താ ഞാൻ വിളിച്ച ഫോൺ എടുക്കാത്തത്

ഞാൻ : എന്തിന് അതിനും മാത്രം എന്ത് ബന്ധം ആണ് നമ്മൾ തമ്മിൽ ഉള്ളത്.... ഹേ

സൂസി : ഐ ലവ് യു ടാ അത് സത്യം ആണ്...

ഞാൻ : സോറി എനിക്ക് നിന്നെ അങ്ങനെ കാണാൻ ബുദ്ധിമുട്ട് ഉണ്ട്....നീ എന്നോട് ദേഷ്യം വച്ച് നടന്നോ അതാ നല്ലത്....

സൂസി : സൂര്യ നിനക്ക് അറിയില്ലേ നിന്നെ എനിക്ക് കിട്ടാത്ത ദേഷ്യം ആണ് നേരിൽ കാണുമ്പോ ഉള്ള

💬 Comments

View all comments