0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 543

അല്ല നമ്മൾ ഇഷ്ട്ടതിൽ ആയതിന് പ്രൂഫ് വേണ്ടേ...

നീ പോവാ ...

പൊണ്ടേ...

ഐ സെ നോ....

പോണം റിസ്ക് ആണ് ...

ശെരി പൊക്കോ...

ഞങൾ വിട്ട് മാറി...

സ്മൈൽ മാൻ....

നോ

എന്താ ഇപ്പോ ഇങ്ങനെ

ഐ ഡോണ്ട് നോ എനിക്ക് ഇപ്പൊ നിന്നോട് സ്നേഹം കൂടിയോ എന്നൊരു തോന്നൽ...

റിയലി ....

ഉം...

അത് കേക്കാൻ നൈസ് ആയിട്ടുണ്ട്....

പ്ളീസ് സ്റ്റേ ടു നൈറ്റ്....

ഏയ് ചുമ്മാ ഇരി ഞാൻ പോട്ടെ വാ ... വന്നെ വന്നെ...

ഇന്നാ ഇതും കൂടെ കൊണ്ട് പോ....ഞാൻ ഡ്രസ് അവൾക്ക് കൊടുത്തു....

ഓ മറന്നു.... അവൾ അത് വാങ്ങി വീണ്ടും എന്നെ കെട്ടി പിടിച്ചു... വാ താഴോട്ട് പോവാം ....

റെമോ : എന്താണ് ഒറ്റക്ക് ഒരു പണി...

ശ്രീ : കിസ്സ് അടി...

നന്ദൻ : കം ഓൺ ഡ്യുഡ് ജസ്റ്റ് ഫക്കിങ് ട്രു നോക്ക് നാറിയുടെ ലിപ്പ്‌സ് മുഴുവൻ ഓൾടെ ചായം....

ഞാൻ : അതല്ലേ മൈരെ പറഞ്ഞത് കിസ്സ് അടിച്ചത് ആണ് എന്ന്....

റെമോ : ? എന്തായിരുന്നു ഞങൾ ഒന്ന് തീയേറ്ററിൽ ഇരുന്നപ്പോ വലിയ ഷോ ആയിരുന്നല്ലോ

ഞാൻ : ടാ വായിനൊക്കി അത് പൊതു സ്ഥലം നിന്നെ പോലെ അല്ല അവളെ പറ്റി ആലോചിക്ക്....

റെമോ : അപ്പോ എനിക്ക് നാണം ഇല്ലെ

ഞാൻ .ഉണ്ടെങ്കിൽ പൊതു സ്ഥലത്ത് ഇമ്മാതിരി പണി ചെയ്യരുത് കേട്ടോ

ശ്രീ : ഇന്നാടി സാരീ...

മറിയ : ഗുഡ് ഇതാണോ സാധനം ഗുഡ് ഗുഡ്....

റെമോ : അപ്പോ ഞങ്ങൾക്ക് ഇല്ലെ...

ഞാൻ : എനോക്ളോ ഫക്ക്ഡ് മീ ഓൺ ദാറ്റ് ഫങ്ഷൻ അത് കൊണ്ട് ഞാൻ സ്കിപ് ചെയ്തതാ ...

റെമോ : എന്നാലും ദിസ് ഈസ് റാങ്.... ❌

ഞാൻ : ഹേ ഗായ്‌സ് അത് തന്നെ ഞാൻ അവരുടെ കൈയ്യിൽ നിന്നും സാരീ വാങ്ങി ഇന്നാ രണ്ടും പോയി ഉടുത്തിട്ട് ബസ് സ്റ്റാൻഡിൽ പോയി പിച്ച എടുക്ക് .... ഗോ

💬 Comments

View all comments