Chapter Title : Hero Hero 5 [Doli]
ഗെറ്റ് ലോസ്റ്റ്....
നന്ദൻ : വല്ല കാര്യവും ഉണ്ടോ മൈരെ ത്തു....
റെമോ : ?? ഇഹി....ചൂടാവണ്ട കാര്യം ഒന്നും ഇല്ല...ഇന്നാ ഡീ മറി എടുത്തോ....
ശ്രീ : അപ്പോ ഓക്കേ ബൈ ബൈ..
ഞാൻ : പോവാ
ശ്രീ : അതെ... അപ്പോ ശെരി പോട്ടെ മച്ചാൻസ്
നന്ദൻ : ശെരി... നാളെ കാണാം...
ശ്രീ : പോട്ടെ മുത്തെ ശ്രീ എൻ്റെ കൈ പിടിച്ച് പറഞു...
ഞാൻ ,v ബൈ ബൈ....
അവരെ യാത്ര ആക്കി ഞങൾ സംസാരിച്ച് ഇങ്ങനെ ഇരുന്നു...
എന്തോ അവളും ആയി കുറച്ച് മുന്നേ നടന്ന സംഭവങ്ങൾ ഞങൾ തമ്മിൽ ഉള്ള അതിർവരമ്പ് ഇല്ലാതെ ആക്കി...
റെമോ : ഒരു ചുമ്മാ കിട്ടിയതും ചെക്കൻ അങ്ങനെ ഡൗൺ ആയി ... ഞാൻ എല്ലാം മനസ്സിലാക്കുന്നു...
ഞാൻ : വെള്ളം അടിചാലോ....
റെമോ : ഡൺ
സാനം ഉണ്ടോ...
ഉണ്ട് ഉണ്ട്... ഹാഫ്
ഏതാ
വോഡ്ക
വിസ്കി ഇല്ലെ....
തീർന്നു....
ശെരി ഒഴി.... . . പിറ്റേന്ന് രാവിലെ ഞാൻ വളരെ വൈകി കോളേജിൽ എത്തുമ്പോ തന്നെ...
റെമോ : ക്ളാസ്സ് തുടങ്ങി കാണും
ഞാൻ : തുടങ്ങാനോ ഒരു ക്ളാസ്സ് കഴിഞ്ഞ് കാണും...നിൻ്റെ ഒടുക്കത്തെ മൂപ്പിക്കൽ കാരണം ആണ്.... ആർത്തി തന്നെ ശവം
റെമോ : പറ ഇനി എൻ്റെ മണ്ടക്ക് കൊണ്ട് ഇട്ടോ
നല്ല കാര്യം.... വാ വാ
മേ ഐ കം ഇൻ സാർ....
സാർ : കം ഇൻ സമയത്തും കാലത്തും വരരുകയും ഇല്ല ...
ഞാൻ : സോറി സാർ...
റെമോ : അളിയാ തല വേദന എടുക്കുന്നു
ശ്രീ ഞ് ഞങളെ നോക്കി
റെമോ v ഹായ്
ശ്രീ : തതു....
ഞാൻ : ഇതൊക്കെ എന്ത് ?
റെമോ : തുടക്കുന്ന പോലെ കാണിച്ചു.... ?
ഞാൻ : ?
ശ്രീ : ?? പോടാ ?
അങ്ങനെ ഇൻ്റർവെൽ ആയി...
ശ്രീ : നന്ദൻ എവിടെ
ഞാൻ : അറിയില്ല...അവൻ വന്നില്ല
💬 Comments
View all comments