Chapter Title : Hero Hero 5 [Doli]
അല്ലേ...
മറിയ : ഇവൻ എന്താ കിടക്കുന്നത്...
ഞാൻ : അത് ഞാൻ അറിയാതെ ഇന്നലെ ബാറിൽ പോയി വെള്ളം അടിച്ചിട്ട് വന്നു നാറി... ഡോസ് ആണ്....ടാ മതി ക്ളാസ്സ് വാ വീട്ടിലേക്ക് പോവാം...
റെമോ : എങ്ങനെ
ഞാൻ : അല്ല എനിക്ക് വേണ്ടി അവൻ പോയി കുടിച്ചു
റെമോ : എങ്ങനെ കേട്ടില്ല...
ഞാൻ : അല്ല ഞങൾ രണ്ടും കൂടെ പോയി കുടിച്ചു എന്ന തോന്നുന്നത്....
ശ്രീ : രണ്ടും അടിച്ച് ഓഫ് ആയിയിരുന്നു അപ്പോ....
ശ്രീ : അതെ പരീക്ഷ അടുത്ത്. കേട്ടോ ഡേറ്റ് അറിഞ്ഞു
റെമോ : എന്നാ
മറിയ : രണ്ട് മാസം കഴിഞ്ഞാ കാണും
ഞാൻ : അതെ എന്ത് ഡേറ്റ്
അതല്ല രണ്ട് മാസം കഴിഞ്ഞ് കാണും ഡേറ്റ് അടുത്ത മാസം കിട്ടും....
ഓ അങ്ങനെ...
ഞാൻ : നമ്മക്ക് കംബൈൻ സ്റ്റഡി നടത്തിയാലോ....
റെമോ : ഡൺ
ഞാൻ : അതാവുമ്പോ
ശ്രീ : അയ്യ അതൊന്നും വേണ്ട നിങൾ ഓക്കേ കള്ളന്മാർ ആണ്....?
മറിയ : ഒന്നും ഇല്ല ഞാൻ ഓക്കേ ആണ്...അവളും ഞങൾ വരാം...
ശ്രീ : ആദ്യം പരീക്ഷ ആവട്ടെ എന്നിട്ട് അല്ലേ....
അങ്ങനെ സ്നേഹിച്ചും വഴക്കിട്ടും ഇടക്ക് ലീവ് കിട്ടുമ്പോ കറങ്ങാൻ പോയും ഒക്കെ ഞങൾ ഓരോ നിമിഷവും ആനന്ദകരവും സന്തുഷ്ട്ടവും ആക്കി....
. .. കുറച്ച് ദിവസങ്ങൾക്ക് ശേഷം.....
ഒരു രാത്രി...
ശ്രീ : അതെ ഞാൻ പറഞ്ഞില്ലേ അമ്മു അവളുടെ ഭർത്താവ് ജർമനിക്ക് പോവുക ആണ് എന്ന്
ഞാൻ : ആണോ ജോലി കിട്ടിയിട്ട് ആണോ
അല്ല പഠിക്കാൻ ആണ് എന്ന പറയുന്നത്...
ഈ കുട്ടി പോവുന്നുണ്ടോ കൂടെ
ഇല്ല അവൾക്ക് ഒരേ വിഷമം അവര് തമ്മില് എന്തൊക്കെയോ പ്രശ്നം ഉണ്ട് തോന്നുന്നു...
എന്താ അങ്ങനെ തോന്നാൻ...
അല്ല ചിലപ്പോ തോന്നിയത് ആവും...
ഇഷ്ട്ടം അല്ലെങ്കിൽ ആ കുട്ടി എന്തിനാ സമ്മതിച്ചത് ഈ കല്യാണത്തിന്...
അയ്യോ അങ്ങനെ ഒന്നും അല്ല ടാ അവൾക്ക് അയാളെ വലിയ ഇഷ്ട്ടം
💬 Comments
View all comments