Chapter Title : Hero Hero 5 [Doli]
ആണ്...
അപ്പോ അയാൾക് ഇഷ്ട്ടം അല്ലേ...
അത് അറിയില്ല എന്തായാലും വീട്ടുകാർ പറഞ്ഞത് കൊണ്ട് ആണ് ഇവരുടെ കല്യാണം കഴിഞ്ഞത് തന്നെ...
കൊള്ളാം നന്നായി അപ്പോ അത് തന്നെ
എന്ത്
വിഷമം ആവോ
ഇല്ല പറ
ഇയാൾക്ക് നിൻ്റെ കസിൻനേ ഇഷ്ട്ടം ആയിരിക്കില്ല അത് തന്നെ....
പോടാ അവര് കൂട്ടുകാർ ആണ് പരസ്പരം അറിയുകയും ചെയ്യാം...
ശെരി നിനക്ക് ഞാൻ ഒരു ഉദാഹരണം പറഞ്ഞ് തരാം...
പറ
ഇപ്പൊ നീയും പൊട്ടനും ഫ്രണ്ട്സ് കസിൻസ് ഒരേ വീട്ടിൽ താമസം
പൊട്ടൻ നിൻ്റെ ഹാ
അയ്യോ സോറി ? നീയും വിഷ്ണുവും ഫ്രണ്ട്സ്
ആ
പോരാത്തതിന് അവൻ നിൻ്റെ മുറചെക്കൻ
അതെ
എന്നിട്ട് നിനക്ക് അവനോട് അങ്ങനെ ഒരു ഫീലിങ് ഉണ്ടായോ
അത് ഇല്ല
നീ എനിക്ക് അല്ലേ വളഞ്ഞത്...
അങ്ങനെ അല്ല നിന്നെ ഞാൻ ആണ് വളച്ചത്
ശെരി ആയി കൊട്ടെ ... അത് പോലെ തന്നെ എന്ത് ഫ്രണ്ട് ആണ് പറഞ്ഞാലും സ്പാർക്ക് ഇല്ലെങ്കിൽ പോയില്ലേ...
അത് ശെരി ആണ്
നമ്മൾ ഹെൽപ് ചെയ്യണോ...
വേണ്ട ആള് സൈക്കോ ആണ് വേണ്ട ഇനി അയാളുടെ വായിൽ നിന്ന് കൂടെ കേക്കാൻ വൈയ്യ...
നിന്നെ അങ്ങനെ പറയോ
ഇനി പറഞ്ഞാലോ
കടപ്പുറം ഇളകും...
ആഹാ അത്രക്ക് സ്നേഹം ആണോ മോന്
അത് എന്ത് ചോദ്യം ആണ് മോളെ... നീ ഇപ്പൊ അടുത്ത് ഉണ്ടായിരുന്നെങ്കിൽ
ഉണ്ടായിരുന്നെങ്കിൽ ...
ഉണ്ടായിരുന്നെങ്കിൽ
നീ വീഡിയോ കോൾ ചെയ്തേ ആ മൂഞ്ചി ഒന്ന് കാണട്ടെ...
. . ഹലോ മാഡം എന്ത് ചെയ്യാ...
ഞാൻ ഇങ്ങനെ കിടക്കുന്നു.... ഇവിടെ ആരും ഇല്ല
അതെന്താ
ചേച്ചീടെ കല്യാണം ആയില്ലേ അമ്മാവനും അമ്മായിയും അങ്ങോട്ടേക്ക് പോയി... ക്ളാസ്സ് കഴിഞ്ഞ് ഞാൻ പോവും...
അപ്പോ വീട്ടിൽ ആരും വരില്ലേ
വിഷ്ണു അവരെ കൊണ്ടാക്കാൻ പോയിട്ടുണ്ട് അവൻ വരും
ഞാൻ വരട്ടേ അങ്ങോട്ട്....
വേണ്ട മോനെ വേണ്ട ... ശോ എനിക്ക് അവളുടെ കാര്യം ഓർത്തിട്ട് നല്ല വിഷമം...
എന്താ ഈ പുള്ളികാരിയുടെ പേര്...
"ഇവിടെ നിക്കുവാണോ പട്ടി"
ഞാൻ
💬 Comments
View all comments