0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 547

: അയ്യോ

ശ്രീ : അയ്യോ ഹ ഹ ? ?

എന്താ എന്ന് തിരിച്ച് അറിയും മുന്നേ ഞാൻ വെള്ളത്തിൽ വീണു...

വെള്ളത്തിന് അടിയിൽ തല്ല് നടക്കുന്നു ...പൊരിഞ്ഞ അടി...

ഞാനും റെമോയും മേലോട്ട് പൊങ്ങി...

ശ്രീ : കഴിഞ്ഞോ അണ്ടർ വാട്ടർ യുദ്ധം

റെമോ : ഫോൺ തട്ടി പറിചു ... ഹലോ ഇവനെ ഇന്നലെ ഇതേ പോലെ ചെയ്തതാ നാറി ശവം...

ഞാൻ : ടാ പട്ടി അത് നീ കുളിക്കില്ല പറഞ്ഞത് കൊണ്ടലെ... നായിൻ്റെ മോനെ...നിന്നെ ഞാൻ കൊല്ലും .... ഹലോ ശ്രീ നീ വച്ചോ ഞാൻ ഈ ശവത്തിനെ ഈ പൂളിൽ തന്നെ മുക്കി കൊന്നിട്ട് നിന്നെ തിരിച്ച് വിളിക്കാം....

ശ്രീ : ?

ഞങളുടെ തല്ല് അവൾ ലൈവ് കണ്ട് കൊണ്ടിരുന്നു....

അവൻ്റെ കൊഞ്ഞി അടിച്ച് തിരിച്ചിട്ട് ഞാൻ ഫോണും എടുത്ത് ഓടി...

കാലിലെ നനവ് കാരണം ഞാൻ തറയിൽ വഴുക്കി വീണു... വീഴ്ചയുടെ പവറിൽ എൻ്റെ കൈ നല്ല വേദന എടുത്തു....

ആ ഞാൻ കിടന്ന് സ്ഥലത്ത് കിടന്ന് ഒച്ച ഉണ്ടാക്കി

റെമോ : അയ്യയ്യോ ടാ എന്താ ടാ....

ഒന്നും ഇല്ല പിടിക്ക്......

അടുത്ത സീൻ : ഹോസ്പിറ്റൽ

ഡോക്റ്റർ : ഇയാളുടെ കൈക്ക് ചെറിയ സ്ക്രാച് ഉണ്ട് ....കുറച്ച് ദിവസം പ്ലാസ്റ്റർ ഇടണം....

റെമോ : ശെരി ഡോക്ടർ... യാത്ര ചെയ്യാൻ

ഡോക്ടർ : കുഴപ്പം ഒന്നും ഇല്ല... സ്റ്റുഡൻ്റ് ആണോ

റെമോ : അതെ ഡോക്ടർ ...

ഡോക്ടർ : അടുത്ത മാസം വന്ന് നോക്കാം...

ഞാൻ : താങ്ക്യൂ ഡോക്ടർ...

റെമോ : അതെ മറ്റെ മഞ്ഞ ബോൾ വാങ്ങണോ ചേച്ചി അല്ല ഡോക്ടർ...

ഡോക്ടർ : ഇയാള് പറഞ്ഞത് ചെയ്യ്...

ഞാൻ : ?

റെമോ : ശെരി ഡോക്ടർ ...

ഞാൻ : പിടി...

റെമോ : വല്ല കാര്യവും ഉണ്ടോ...

ഞാൻ : എന്നെ തള്ളി ഇട്ട് കൊല്ലാൻ നോക്കിയിട്ട് ഇപ്പൊ

റെമോ : ഞാൻ പൂളിൽ നിന്ന്

💬 Comments

View all comments