Chapter Title : Hero Hero 5 [Doli]
കേറുമ്പോഴേക്കും നീ വീണ് കഴിഞ്ഞു ....
. . ഹലോ
ശ്രീ : ഹലോ എന്തായി
റെമോ : ചെറിയ സ്ക്രാച് ഉണ്ട് എന്ന പറഞ്ഞത്...
ശ്രീ : ഫോൺ കൊടുത്തേ...
റെമോ : ഇന്നാ
ഞാൻ : ഹലോ... ഇല്ല കുഴപ്പം ഒന്നും ഇല്ല...ഞാൻ വീട്ടിലെത്തിയിട്ട് വിളിക്കാം കേട്ടോ... ബൈ...
റെമോ ; അവൾ എന്ത് പറഞ്ഞു....
ഞാൻ : ഒന്നും ഇല്ല നീ വണ്ടി എടുക്ക്....
റെമോ : നാളെ കോളേജിൽ പൊവുന്നുണ്ടോ
ഞാൻ : ഞാനൊന്നും ഇല്ല ....
റെമോ : ഉം... നമ്മക്ക് കുറച്ച് ദിവസം കഴിഞ്ഞിട്ട് പോവാം അല്ലേ...
ഞാൻ : ഈ നമ്മക്ക് എന്ന വാക്ക് എനിക്ക് പിടികിട്ടിയില്ല
റെമോ : നമ്മൾ പറഞ്ഞ നമ്മൾ...
ഞാൻ : അയ്യടാ ഞാൻ പോണില്ല നീ ഓക്കേ പോ....
റെമോ : പിന്നെ ഞാൻ ഒന്നും പോണില്ല...
ഞാൻ : നാശം ജീവിക്കാൻ സമ്മതിക്കില്ല...
റെമോ : ഒന്നെങ്കിൽ നമ്മൾ ഒരുമിച്ച് അല്ലെങ്കിൽ ആരും പോണ്ട...
ഞാൻ : ശെരി കുഴപ്പം ഇല്ല നമ്മക്ക് പോവാം...പരീക്ഷ ആവാറും ആയി
റെമോ : കാർ എടുക്കാം അല്ലേ...
ഞാൻ: വേണ്ട ബൈക്ക് മതി
റെമോ : ബൈക്കിൽ എങ്ങനെ പോവും...നിനക്ക് പറ്റോ
ഞാൻ : അതൊക്കെ മതി ഇനി കാർ കൊണ്ട് പോയിട്ട് വേണം കോളേജിൽ കണ്ണാപ്പി തരം കാട്ടി പറഞ്ഞ് എവനെങ്കിലും പോട്ട് കൊടുത്ത് പോലീസ് പിടിക്കാൻ....
റെമോ : അതൊന്നും ഇല്ല നമ്മൾ കാറിൽ പോവുന്നു... കുറച്ച് ഷോ ഓക്കേ കാണിക്കണ്ടെ മോനെ...
ഞാൻ : നിനക്ക് ഷോ കാണിചാ മതി വണ്ടി പിടിച്ചാ ഞാൻ വേണം അതിൻ്റെ പിന്നാലെ തൂങ്ങാൻ....
റെമോ : അതൊന്നും ഇല്ല കുട്ടാ നീ പേടിക്കാതെ നമ്മടെ രുദ്രൻ അങ്കിൾ ഉള്ളപ്പോ ഇനി എന്ത് പേടിക്കാൻ...
ഞാൻ : എന്തെങ്കിലും കാണിക്ക്....
ഞങൾ ഒന്നും രണ്ടും പറഞ്ഞ് വീടെത്തി...
അടുത്ത ദിവസം.....
ഞാൻ : ഒന്ന് വേഗം വരോ മൈരെ നീ
റെമോ :
💬 Comments
View all comments