0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 549

ദേ വന്നു...

ഞാൻ : വേഗം വാ അല്ലെങ്കിൽ ഞാൻ അങ്ങ് പോ വാൻ പറ്റില്ല....?

റെമോ : ടാ മൊണ്ടി പണ്ടത്തെ പോലെ ഒച്ച ഒന്നും വേണ്ട കേട്ടല്ലോ എനിക്ക് ഇറങ്ങാൻ കുറച്ച് സമയം ആവും പറ്റില്ലെങ്കിൽ നടന്നോ ബസ്സിനോ പോ....

ഞാൻ : ? ടാ നാറി നീ ഷോ ഇറക്കല്ലെ...

റെമോ : അങ്ങോട്ട് കേറ് ശേഖരാ....

ഞാൻ : ശേഖരൻ നിൻ്റെ ?

റെമോ : ചൂടവല്ലെ വാ കേറ് ഞാൻ പിടിക്കാം....

ഞാൻ : വിടെ ടാ ഒരു കൈക്ക് പ്ളാസ്റ്റർ ഇട്ടു എന്നും വച്ച് നീ എന്നെ അങ്ങ് ഊശ ആക്കാതെ....

റെമോ : എന്തൊക്കെ ആയാലും ശേഖരൻ ഒറ്റ കൈയ്യൻ തന്നെ....

ഞാൻ : വണ്ടി വിട് നിനക്ക് ഞാൻ വച്ചിട്ടുണ്ട്... തെണ്ടി....

റെമോ : ശേഖർന് എന്താ കഴിക്കാൻ വേണ്ടത്...

ഞാൻ : മസാല ദോശ പറ...

റെമോ : ചേട്ടാ ഒരു മസാല റോസ്റ്റ് പിന്നെ നെയ് റോസ്റ്റ് രണ്ടെണ്ണം....

ഫുഡ് കഴിച്ച് കഴിഞ്ഞ് ഞങൾ കോളജിലേക്ക് പോയി...

ജംഗ്ഷൻ മുതൽ എല്ലാരും ഞങ്ങളുടെ വണ്ടിന്തന്നെ ആണ് നോക്കുന്നത്....

ഞാൻ : അളിയാ ചെക്കന് ഫാൻസ് ആയി തോന്നുന്നു...

റെമോ : പിന്നെ ആവാതെ.... ആരാ ചെക്കനെ ഒരുക്കിയത്...

ഞാൻ : ആകെ നീ ചെയ്യുന്ന പണി കാർ മരിയാതക്ക് നോക്കും അത്ര തന്നെ അല്ലേ...

റെമോ : നിനക്ക് ഫുഡ് ഉണ്ടാക്കി തരുന്നത് നിൻ്റെ എന്നെ കൊണ്ട് പറയിപ്പിക്കണ്ട....

ഞാൻ : അയ്യോ ബ്ളടി കഞ്ചി ... ??

റെമോ : ആരടാ ഇവനൊക്കെ ഇടയിൽ വന്ന് ചാടാൻ...വേറെ വണ്ടി ഒന്നും ഇല്ലെ...

ഞാൻ : നീ കേറി പോ മോനെ.... ചുമ്മാ ...

ഹോൺ അടിച്ച് റെമോ വണ്ടി കോളേജ് കോമ്പൊണ്ടിലേക്ക് ഓടിച്ച് കേറ്റി ....

ഞാൻ : ദേ ശ്രീയും മറിയും നിക്കുന്നു... അങ്ങോട്ട് പോ....

വണ്ടി അവൻ ഓടിച്ച് അവരുടെ അടുത്ത് കൊണ്ട് നിർത്തി....

ശ്രീ : ഡോർ തുറന്നു....

💬 Comments

View all comments