Chapter Title : Hero Hero 5 [Doli]
ടാ എങ്ങനെ ഉണ്ട് വേദന ഉണ്ടോ....
ഞാൻ : ഏയ് ഇല്ല കുഴപ്പം ഇല്ല ഞാൻ പതിയെ വണ്ടിയിൽ നിന്നും പുറത്ത് ഇറങ്ങി....
റെമോ : വണ്ടി നിർത്താൻ ഒരു സ്ഥലം ഇല്ലല്ലോ...
നന്ദൻ : അങ്ങോട്ട് പൊടെയ്...
റെമോ : കാറും കൊണ്ട് അങ്ങോട്ട് പോയി...
ഞങൾ ക്ളാസ്സിലേക്ക് പോയി....
ഞാൻ : വണ്ടി നിർത്തിയോ...
റെമോ : ഉം നിർത്തി....
ആദർശ് : അത് ആരുടെ അളിയാ വണ്ടി ....
റെമോ ,: നീ ആരോടും പറയാൻ നിക്കണ്ട സംഭവം ഞങൾ ഒരു വർക്ക് ഷോപ്പിൽ പണിക്ക് നിക്കുന്നുണ്ട് അവിടെ പണിക്ക് വന്നതാ വണ്ടി ...
ആദർശ് : ഒന്ന് പോടാ....
റെമോ : കണ്ടാൽ അറിഞ്ഞൂടെ ഞങ്ങളുടെ വണ്ടി ആണ് മാൻ...
മിസ്സ് അങ്ങോട്ട് വന്നു....
മിസ്സ് : എന്നെ നോക്കി കൈ ഉയർത്തി എന്ത് പറ്റി എന്ന് ആക്ഷൻ കാണിച്ച് ചോദിച്ചു....
ഞാൻ : ഒന്നുമില്ല വഴുക്കി വീണു എന്ന് പറഞ്ഞു....
മിസ്സ് : ?
ഗോവാലൻ ശിങ്കിടികളും ആയി ക്ളാസ്സിലേക്ക് കേറി വന്നു...
അവൻ്റെ മുഖത്ത് പട്ടി പുച്ഛം...
നീ പോ മൈരെ ഞാൻ മനസ്സിൽ വിചാരിച്ചു....
ഇൻ്റർവെൽ സമയം....
സൽമാൻ : എടാ വിഷ്ണു ഇവിടെ കുറെ എണ്ണം വന്നിട്ടില്ലേ
വിഷ്ണു : ആരാ നമ്മടെ ഹരിയെ തല്ലിയ പട്ടികൾ ആണോ
സൽമാൻ : അതെ
വിഷ്ണു : അവർക്ക് എന്താ
സൽമാൻ : അല്ല അവൻ്റെ ഒക്കെ ഒരു തലവൻ ഇല്ലെ ആണും പെണ്ണും കെട്ട ഒരു ഊമ്പൻ
വിഷ്ണു : അതെ ഇന്ദ്രജിത്ത് ആ നായിൻ്റെ മോന് എന്താ
റെമോ : എണീക്കാൻ പോയി...
ഞാൻ : അവനെ കൈക്ക് പിടിച്ച് അവിടെ ഇരുത്തി...
സൽമാൻ : നീ അല്ലേ ഇന്നലെ അവനെ ഇന്നലെ ആരൊക്കെയോ മാളിൽ വച്ച് ഒരഞ്ഞ് വിഷയം ആക്കി നിലത്തിട്ട് ചവിട്ടി കേറ്റി എന്ന് കേട്ടു...
റെമോ : ? ?
ഞാൻ : ?
റെമോ : അളിയാ സൂര്യ...
ഞാൻ
💬 Comments
View all comments