Chapter Title : Hero Hero 5 [Doli]
: എന്താ ടാ...
റെമോ : നമ്മൾ പണ്ട് ഒരു തന്തയില്ലാത്ത ഒരുത്തൻ്റെ തല അടിച്ച് പൊളിച്ചില്ലെ...
ഞാൻ : ആ ഓർമ ഉണ്ട് എനിക്ക്...
റെമോ : അല്ല അന്ന് ഒന്നും പുടുങ്ക മുടിയാത്ത നാറികൾ ഇപ്പൊ ഇന്ദ്രനെ കേറി. അതും അങ്ങോട്ട് പോയി... ജീവനോടെ ഉണ്ടോ എന്തോ അവനോക്കെ...
ഞാൻ : വല്ല ഹോസ്പിറ്റലിലും കിടന്ന് അമ്മ അച്ച പറഞ്ഞ് കരയുന്നുണ്ടാവും പാവം പൈയ്യൻസ്...
വിഷ്ണു : ഉവ്വ് ഉവ്വേ ഡയലോഗ് അടി ഓക്കേ ഓക്കേ അളിയാ സലു ഇന്നലെ ഈ കൈ ആണ് മച്ചാൻ്റെ കൈ പിടിച്ച് തിരിച്ച് കൂമ്പിനിട്ട് കേറ്റിയ കൈ
നന്ദൻ : ടാ കോവാലാ ചുമ്മാ മൂപ്പികാതെ പോടാ ...
റെമോ : പാവം കോവാലൻ ഇന്ദ്രൻ എന്നും പറഞ്ഞ് ആരെയോ കേറി പണിഞ്ഞ് പട്ടി ഷോ ഇടുന്നു
ഞാൻ : എനിക്ക് തോന്നുന്നില്ല ഗോപാലന് അണ്ടിക്ക് ഉറപ്പ് ഉണ്ട് അവനെ തൊടാൻ എന്ന്....
ശ്രീ : നിങൾ ഒന്ന് ചുമ്മാ ഇരി ടാ വിഷ്ണു പോടാ അങ്ങോട്ട് ...
വിഷ്ണു : അളിയാ ആ വീഡിയോ കാണിച്ച് കൊടുക്ക് കണ്ട് കരയട്ടേ ഇന്ദ്രജിത്തിൻ്റെ മൈരുകൾ
റെമോ : ഒന്ന് പോടാ കൊവാലാ...
സൽമാൻ. : ഇന്നാ കാണ് ഇത് തന്നെ അല്ലേ നിൻ്റെ ചന്ദ്രൻ ...
വിഷ്ണു : ചന്ദ്രൻ അല്ല സലു ഇന്ദ്രൻ... ? ?
[വീഡിയോ : ഇന്ദ്രൻ : ബ്രോ ബ്രോ വിട് ബ്രോ വേണ്ട ഞാൻ പൊക്കൊളാം... ഇനി ഒരു പ്രശ്നം വേണ്ട ദീപു : ടാ വിടെടാ അവനെ നായിൻ്റെ മക്കളെ
വിഷ്ണു : നീ എൻ്റെ ഹരിയെ തല്ലും അല്ലേ ടാ തന്തയില്ലാത്തവനേ സൽമാൻ : നിലത്തിട്ട് വലിക്കടാ പന്നിനെ
വിഷ്ണു : വീഡിയോ എടുക്ക് ആ നായിൻ്റെ മക്കൾക്ക് കാണിച്ച് കൊട]
സൽമാൻ നിലത്തേക്ക് വീണു എല്ലാരും അമ്പരന്ന് നോക്കി
ചുവന്നു തുടുത്ത കണ്ണുകളും കൊണ്ട് കൊല്ലാൻ നിക്കുന്ന നന്ദനെ ആണ് എല്ലാരും കണ്ടത് ....
നന്ദൻ :
💬 Comments
View all comments