Chapter Title : Hero Hero 5 [Doli]
തല്ലി കൊല്ലട ഈ നായിൻ്റെ മോനെ
റെമോ : അന്തം വിട്ട് കുന്തം മിഴുങ്ങി നിക്കുന്ന വിഷ്ണുവിൻ്റെ മൂക്ക് ഇടിച്ച് തകർത്തു...
നന്ദൻ നിലത്ത് കിടക്കുന്ന സൽമാനെ ഒരു ദയയും ഇല്ലാതെ നിലത്തേക്ക് ചവിട്ടി തേച്ച് കൊണ്ടിരുന്നു....അവൻ്റെ കണ്ണിൽ അവനോടുള്ള പക ആളി കത്തി ഇത് വരെയും ആരും കാണാത്ത ഒരു ഭ്രാന്തൻ ആയി നന്ദൻ മാറി...
നിലത്ത് നിന്നും പൊക്കി എടുത്ത് സൽമാൻ്റെ ചെകിടടിച്ച് പൊട്ടിച്ചു....
വിഷ്ണു മൂക്കിനേറ്റ അടിയുടെ ആലസ്യത്തിൽ നിന്നും ബോധത്തിൽ തിരിച്ച് വന്ന് റെമോനേ ഉന്തി ഇട്ട് വെളിയിലേക്ക് ഓടി...
ഞാൻ അവൻ്റെ മുതുകത്ത് ചവിട്ടി നിലത്തേക്ക് തള്ളി ഇട്ടു....
സൽമാന് കിട്ടിയ അതെ പോലെ എൻ്റെയും റെമോൻ്റെയും ചവിട്ട് ഗോപാലൻ നല്ല പോലെ കൊണ്ടു....
മറിയ : ശ്രീ പിടിച്ച് മാറ്റ് അവൻ ചത് പോവും ഡീ
ശ്രീ : സൂര്യ വേണ്ട ടാ മതി
ഞാൻ : ഹേ മിണ്ടരുത്.... ഞാൻ അലറി... കണ്ടോ നീ കണ്ടോ ഇവൻ ചെയ്തത് .... കണ്ടൊന്ന് ഇവനെ പോലെ ഒരുത്തന് തൊടാൻ അല്ല ഇന്ദ്രൻ.... വെട്ടി പൂട്ടും നോക്കിക്കോ....
ഞാൻ : ടാ പൊക്ക് അവനെ പൊക്ക്.... ഞാൻ എൻ്റെ കൈക്ക് പിടിച്ച് തടവി കൊണ്ട് പറഞ്ഞു....
റെമോ അവനെ പിടിച്ച് പൊക്കി....
ഞാൻ : അവൻ്റെ കൈ പിടിക്ക് എനിക്ക് വീഡിയോയിൽ വന്ന അതെ പോലെ ഇവൻ്റെ കൈ തിരിയണം റെമോ നീ തിരിക്ക്....
ശ്രീ : നീ എന്താ സൂര്യ ചെയ്യുന്നത് അവൻ എൻ്റെ ആങ്ങള ആണ്....
ഞാൻ : ഹേ പോടീ നിൻ്റെ ഒരു ആങ്ങള ....
റെമോ : വിഷ്ണുവിൻ്റെ കൈ പിടിച്ച് തിരിച്ച് അവൻ്റെ അലർച്ച എനിക്ക് കേപ്പിച്ച് തന്നു....
ഞാൻ : ആ ഹൂ ഞാൻ അലറിക്കൊണ്ട് അവൻ്റെ കഴുത്തിന് കുത്തി പിടിച്ച് ചൊമരിൽ ചേർത്ത് അമർത്തി....
ഞാൻ. : പൊന്ന് മോൻ തീർന്നു വിചാരിക്കുകയെ വേണ്ട എന്ന് ഇത് വെളിയിൽ ആവുന്നോ അടുത്ത ദിവസം നിൻ്റെ കൊള്ളിവക്കൽ ആണ്....
ഞാൻ : മതി
💬 Comments
View all comments