0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 554

: മോൻ പ്രതികരിക്കാൻ പാടില്ല തല താഴട്ടേ.... അല്ലെങ്കിൽ നാളെ നേ സ്റ്റേഷനിൽ ആവും...

ഞാൻ : എവിടെ ടാ നിൻ്റെ ദൈവം ഇവിടെ കിടന്ന് പട്ടിയെ പോലെ. തല്ല് കൊണ്ടില്ലെ കണ്ടില്ലല്ലോ ഒരുത്തനെയും പോട്ടെ ഒരു സാറോ ടീച്ചറോ വന്നോ .....നീ നോക്കിക്കോ ഗോപാല നിന്നെ നിൻ്റെ ദൈവം ഒരിക്കൽ ചതിക്കും.... അന്ന് നീ ഈ വാങ്ങി കൂട്ടിയ ഹേറ്റ് മുഴുവൻ ഒറ്റക്ക് പണി ആയി വരും....

നന്ദൻ : എന്ത് നോക്കി നിക്കുവാ പോടാ നാറി....

റെമോ : കൂ.... കൂ...

അവന്മാർ രണ്ടും ഇറങ്ങി പോയി...

ഞാൻ : നന്ദ

നന്ദൻ : എന്താ ടാ

ഞാൻ : കൈ പെയിൻ വരുന്നു...

നന്ദൻ : വാ ടാ ഇരിക്ക് ഇരിക്ക്

റെമോ : ഹോസ്പിറ്റലിൽ പോണോ

ഞാൻ : നോക്കട്ടെ....

ശ്രീ : സൂര്യ എന്ത് പറ്റി....

ഞാൻ : ഒന്നും ഇല്ല നീ മാറ്....

ശ്രീ : എടാ അവൻ ഇങ്ങനെ ആയത് കൊണ്ട് ഞാൻ അവനെ തള്ളി പറയാൻ പറ്റോ ടാ അവൻ എൻ്റെ ബ്രദർ അല്ലേ ....

ഞാൻ : ശെരി ആയിക്കോട്ടെ...

നന്ദൻ : നിൻ്റെ മുഖം ഓർത്തത് കൊണ്ട് മാത്രം ആണ് അന്ന് കണ്ട പോലീസ് കാരനെ ഓർമ ഇല്ലെ ഗോപാലൻ്റെ അടിച്ച് മേലെ കേറ്റും അങ്ങേര് ....

റെമോ : ആ മുണ്ട അത് അർഹിക്കുന്നുണ്ട് ...

ഞാൻ : അളിയാ നല്ല വേദന പറ്റില്ല ....

നന്ദൻ : ടാ റെമോ മിസ്സിനോട് പറ ഞങൾ താഴേക്ക് വരാം...

ഞാൻ : സാരം ഇല്ല ഞാൻ പോവാ....മേലാൽ അവൻ ഇതിൽ തല ഇടാൻ പാടില്ല ഇനി ഇത് പോലെ ഉണ്ടാവില്ല കൂമ്പിടിച്ച് വാട്ടും നോക്കിക്കോ...

ശ്രീ : ഞാൻ വരണോ....

ഞാൻ : വേണ്ട....

ഹോസ്പിറ്റലിൽ പോയി

ഡോക്ടർ : എന്താ ഡോ ഇത് ഇന്നലെ സ്ക്രാച് ആയി വന്നു ഇന്ന് അത് ചെറിയ പൊട്ടൽ ആയി കൊള്ളാം നല്ല സൂക്ഷ്മത ഉണ്ട്....

💬 Comments

View all comments