0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 555

ഞാൻ : അത് ഡോക്ടർ ചെറിയ ഒരു തിരക്കിൽ പെട്ട് രണ്ട് ഇട് കൊണ്ടു അതിൻ്റെ ആണ്....

ഡോക്ടർ : എന്താ ഡോ നിങ്ങൾക്ക് ബോധം ഒന്നും ഇല്ലെ തിരക്കിൽ പെട്ട് പോയി അതിൽ പെട്ട് പോ

റെമോ : ഏതിൽ പെട്ട് പോയി

ഡോക്ടർ : ? പെട്ട് പോയി എന്നൊക്കെ കുട്ടികളെ പോലെ പറയാൻ നാണം ഇല്ലെ....

റെമോ : അത് വലിയ കഥ ആണ് ചേച്ചി അല്ല ഡോക്ടർ....

ഡോക്ടർ : അതെ ഡോക്‌ട്ടറെ കാണാൻ വരുമ്പോ കുറച്ച് ബോധം ഉള്ള ആളെ കൊണ്ട് വരണം ....കേട്ടോ

ഞാൻ : പാർത്ഥൻ

റെമോ : പാർത്ഥസാരഥി . പി. വി

ഡോക്ടർ : തൻ്റെ പേരെന്താ റേഡിയോ

റെമോ : എൻ്റെ ആണോ

ഡോക്ടർ : അതെ

റെമോ : റെമോ ചേച്ചി അല്ല ഡോക്ടർ

ഡോക്ടർ : വാട്ട് കൈൻ്റ് ഓഫ് നെയിം ഈസ് ദിസ് മാൻ...

ഞാൻ : അയ്യോ അത് സ്റ്റൈൽ ആണ് ഒഡ്‌ക്ടർ ... ശെരിക്കും ഉള്ള പേര് റോമാറോ ജോസഫ് ...

ഡോക്ടർ : മിസ്റ്റർ റെമോ

റെമോ : എസ് ഡോക്ടർ

ഡോക്ടർ : തൊട്ടടുത്ത് ഡോക്ടർ പ്രഭാകർ ഉണ്ടാവും നിങൾ പുള്ളിയെ പോയി കാണുന്നത് നല്ലതാ....

റെമോ : എന്തിനാ ചേച്ചി അല്ല ഡോക്ടറെ

ഡോക്ടർ : പുള്ളി സൈക്കായ്ട്രിസ്റ്റ് ആണ്

റെമോ : ഓ ? ?

ഡോക്ടർ : സി മിസ്റ്റർ നിങൾ ഇനി കുറച്ച് ശ്രദിക്കണം....

റെമോ : അല്ല ഡോക്ടർ യാത്ര പറ്റുമോ

ഡോക്ടർ : ച്.... പറ്റും ...നിങ്ങൾക്ക് പോവാം അടുത്ത ചെക്ക് അപ്പിന് ഇയാളെ കൊണ്ട് വന്നാ ഞാൻ സെക്യൂരിറ്റിയെ വിളിക്കും കേട്ടൊ ?

റെമോ : താങ്ക്സ് ഡോക്റ്റർ ചേച്ചി....

ഡോക്ടർ : നാളെ കൈ ഊരി പിടിച്ചൊണ്ട് വരരുത് കേട്ടല്ലോ ... ?

റെമോ ; ഞാൻ. നോക്കിക്കോളാം ഡോക്ടർ....

ഡോക്ടർ : ശെരി ശെരി.... ഫണ്ണി ഫെല്ലോ... ?

നന്ദൻ :

💬 Comments

View all comments