Chapter Title : Hero Hero 5 [Doli]
എന്താ
റെമോ : പൊട്ടി
നന്ദൻ : അയ്യോ ....
ഞാൻ : നശിച്ച ദിവസം.... ഇനി അവനെ തല്ലിയതിന് എന്തൊക്കെ ആരോടൊക്കെ പറയണോ എന്തോ....
നന്ദൻ : നീ ഫ്രീ ആവ് മൈരെ ... എത്ര ദിവസം ഉണ്ട് കെട്ട്...
ഞാൻ : 30
നന്ദൻ : അടിപൊളി....
ഞാൻ : വാ പോവാം....
വൈകുന്നേരം....
റെമോ : ടാ ഇന്ദ്രന് എന്താ ടാ പറ്റിയത് അവൻ്റെ വർത്തമാനം കേക്കുന്നോ പേടിച്ച പോലെ അവൻ വീഡിയോ നോക്കി കൊണ്ട് പറഞ്ഞു ...
ഞാൻ : ഇവൻ്റെ ഒക്കെ അടി വാങ്ങി കൂട്ടാൻ എന്താ ടാ അവന് വെള്ളിടി വെട്ടിയോ...എന്താ നന്ദ നിനക്ക് തോന്നുന്നത്...
റെമോ : ഉച്ചക്ക് തന്നെ ബീറും കമിത്തി കൊണ്ട് ശവം....
നന്ദൻ : ഉച്ചക്ക് അല്ലാതെ ഇപ്പൊ അടിക്കാൻ ബീറ്......ടാ നമ്മൾ അറിയാത്ത എന്തെങ്കിലും ഉണ്ടോ ഇനി കളി...എനിക്കറിയാം ഇവനെ പോലെ ഉള്ള ഊചാളിയെ നോക്കി അവൻ പേടുക്കുന്നു വെറുതെ വിടാൻ അപേക്ഷിക്കുന്നു ...
ഞാൻ : അതാണ് എനിക്കും അറിയാത്തത് ...
റെമോ : എനിക്ക് അവൻ്റെ കൈ തല്ലി ഓടിക്കാൻ ആണ് തോന്നിയത്.... നായിൻ്റെ മോൻ....
ഞാൻ : മൈരെ നീ എന്തിനാ അവനെ കേറി തല്ലിയത് ആ സൽമാനെ
നന്ദൻ : എൻ്റെ പൊന്നു മൈരെ ഞാൻ വീഡിയോ കണ്ടത്തും മുഖം മാറ്റിയതാ പക്ഷേ അവൻ്റെ കൊണച്ച ഡയലോഗ് ..എന്തായിരുന്നു
റെമോ : നിലത്തിട്ട് ചവിട്ടടാ ആ പന്നിയെ....
നന്ദൻ : അത് കേട്ടതും പോയി കൈയ്യിന്ന് പോയി...
ഞാൻ : എന്ത്ര ആലോചിക്കുന്നത്....
റെമോ : ഞാൻ ആലോചിക്കുന്നത് എന്താ അറിയോ നമ്മൾ അവന്മാരെ ചവിട്ടി തെച്ചിട്ടും ആരും പിടിച്ച് മാറ്റാൻ വരാത്തത് എന്താ ...
നന്ദൻ : എടാ ഇവനെ ഒന്നും ആർക്കും പിടിക്കില്ല....പിന്നെ നിൻ്റെ അലർച്ച അതിൽ തന്നെ എല്ലാം പേടിച്ച് കാണും...
ഞാൻ : എന്ത് സംഭവിക്കാൻ പാടില്ല എന്ന് വിചാരിച്ചോ അതെ നടക്കുള്ളു മൈര്
റെമോ : നീൻ്റെ അടി ഹൊ
💬 Comments
View all comments