0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 1.5K

വെളിയിൽ ആവുന്നോ അടുത്ത ദിവസം നിൻ്റെ കൊള്ളിവക്കൽ ആണ്....

ഞാൻ : മതി ടാ നന്ദ.... വന്നെ അൽപ്പ പുണ്ടയെ വിട്ടേക്ക്....

റെമോ : വിഷ്ണുവിൻ്റെ കൈ മടക്കി ചെങ്കൽ ചുമരിൽ അവൻ്റെ വിരലിൻ്റെ എല്ല് അമർത്തി ആഞ്ഞ് ഒരച്ചു....

വിഷ്ണു വേദന കൊണ്ട് പുളഞ്ഞു ...

റെമോ : അവൻ്റെ ഫോൺ എടുത്ത് വീഡിയോ അവൻ്റെ ഫോണിലേക്ക് പകർത്തി.... എന്നിട്ട് അതിനെ അങ്ങോട്ട് വച്ചിട്ട് നിന്നു....

ശ്രീ : ടാ മതി മാറിപ്പോ...

റെമോ : ശ്രീ നീ നോക്കിക്കോ ഇവൻ തീർന്നു ഈ വീഡിയോ നേരെ പുവാൻ പോവുന്നത് ആർക്കാ അറിയോ

ഞാൻ : ആദ്യം ഇവിടുത്തെ എസ് ഐ ക്ക് അതായത് ഇന്ദ്രൻ്റെ അമ്മാവന്

നന്ദൻ : പിന്നെ അവൻ്റെ വീട്ടിലേക്ക്... നീ തീർന്നു മൈരെ ... അവൻ വിഷ്ണുവിൻ്റെ നേരെ ചീറിക്കൊണ്ട് പോയി....

ഞാൻ : രുദ്രൻ അങ്കിളിൻ്റെ കൈയ്യിൽ കിട്ടിയാ അങ്ങേര് ഇവനെ പിഴിഞ്ഞ് വിരിച്ചിടും നോക്കിക്കോ...

നന്ദൻ : എനിക്ക് ഈ നാറിയെ നീ കൈ പിടിച്ച് തിരിക്കും അല്ലേ പട്ടി പൊലയാടി.... നന്ദൻ അവൻ്റെ നേരെ കൈ വീശി....

ഗോപാലൻ അത്രയും പിള്ളേരുടെ മുന്നിൽ നാണം കെട്ട് നിക്കുവാ....

നന്ദൻ : വാ നമ്മക്ക് മിസ്സിൻ്റെ അടുത്ത് പോവാം നമ്മൾ ഇവരെ തല്ലിയ കാര്യം പറയാം... വാ പിന്നെ പോലീസ് ഇങ്ങോട്ട് വരും. ....

ശ്രീ : അയ്യോ വേണ്ട ടാ കുഴപ്പം ഉണ്ടാക്കല്ലെ എനിക്ക് വേണ്ടി

സൽമാൻ : പതിയെ എണീറ്റ് വന്നു....

സൽമാൻ :

💬 Comments

View all comments