Chapter Title : Hero Hero 5 [Doli]
അയ്യോ ആരോടും പറയല്ലേ പോലീസ് കേസ് ആയാ വാപ്പ എന്നെ കൊല്ലും....
നന്ദൻ : ചാവ് മൈരെ നീ ..... ഊമ്പാ ചത്ത് തൊല.... നായിൻ്റെ മോനെ.... ?
റെമോ : പറ്റാത്ത പണിക്ക് എന്തിനാ നിക്കുന്നത്ത്....സൂര്യ പറ ഇവരെ എന്ത് ചെയ്യാം....
ഞാൻ : പറ എന്താ നന്ദ....
നന്ദൻ : നമ്മക്ക് വിട്ടേക്കാം എനിക്ക് ഇപ്പൊ സമാധാനം ആയി ഇവന് രണ്ടെണ്ണം കൊടുത്താലേ എനിക്ക് ദേഷ്യം മാറുള്ളു....അവൻ വിഷ്ണുവിന് നേരെ ചാണ്ടി അവൻ്റെ ചെകിട്ടത്ത് ഒച്ചത്തിൽ മാറി മാറി കൊടുത്തു...
റെമോ : മോൻ പ്രതികരിക്കാൻ പാടില്ല തല താഴട്ടേ.... അല്ലെങ്കിൽ നാളെ നേ സ്റ്റേഷനിൽ ആവും...
ഞാൻ : എവിടെ ടാ നിൻ്റെ ദൈവം ഇവിടെ കിടന്ന് പട്ടിയെ പോലെ. തല്ല് കൊണ്ടില്ലെ കണ്ടില്ലല്ലോ ഒരുത്തനെയും പോട്ടെ ഒരു സാറോ ടീച്ചറോ വന്നോ .....നീ നോക്കിക്കോ ഗോപാല നിന്നെ നിൻ്റെ ദൈവം ഒരിക്കൽ ചതിക്കും.... അന്ന് നീ ഈ വാങ്ങി കൂട്ടിയ ഹേറ്റ് മുഴുവൻ ഒറ്റക്ക് പണി ആയി വരും....
നന്ദൻ : എന്ത് നോക്കി നിക്കുവാ പോടാ നാറി....
റെമോ : കൂ.... കൂ...
അവന്മാർ രണ്ടും ഇറങ്ങി പോയി...
ഞാൻ : നന്ദ
നന്ദൻ : എന്താ ടാ
ഞാൻ : കൈ പെയിൻ വരുന്നു...
നന്ദൻ : വാ ടാ ഇരിക്ക് ഇരിക്ക്
റെമോ : ഹോസ്പിറ്റലിൽ പോണോ
ഞാൻ : നോക്കട്ടെ....
ശ്രീ : സൂര്യ എന്ത് പറ്റി....
ഞാൻ : ഒന്നും ഇല്ല നീ മാറ്....
💬 Comments
View all comments