Chapter Title : Hero Hero 5 [Doli]
പോയി...
ഞാൻ : എന്ത്ര ആലോചിക്കുന്നത്....
റെമോ : ഞാൻ ആലോചിക്കുന്നത് എന്താ അറിയോ നമ്മൾ അവന്മാരെ ചവിട്ടി തെച്ചിട്ടും ആരും പിടിച്ച് മാറ്റാൻ വരാത്തത് എന്താ ...
നന്ദൻ : എടാ ഇവനെ ഒന്നും ആർക്കും പിടിക്കില്ല....പിന്നെ നിൻ്റെ അലർച്ച അതിൽ തന്നെ എല്ലാം പേടിച്ച് കാണും...
ഞാൻ : എന്ത് സംഭവിക്കാൻ പാടില്ല എന്ന് വിചാരിച്ചോ അതെ നടക്കുള്ളു മൈര്
റെമോ : നീൻ്റെ അടി ഹൊ അവൻ ഒറ്റ വീഴ്ച സൽമാൻ ഇനി നമ്മടെ അടുത്ത് പോലും വരില്ല....
നന്ദൻ : തല്ലല്ല ചവിട്ടാണ് ഊമ്പാ
ഞാൻ : ചവിട്ട് ആണ് ഞാൻ കണ്ടു പൊളപ്പൻ സാധനം....നിൻ്റെ മറ്റെ സംഭവം അടിപൊളി ആയിരുന്നു...
നന്ദൻ : ഏത്
ഞാൻ : ഇവൻ അവൻ്റെ കൈ മടക്കി ചുമരിൽ വച്ച് തേച്ചത് അവൻ്റെ ഒച്ച എനിക്ക് അങ്ങ് കൊണ്ട് കേറി
നന്ദൻ : നമ്മൾ കട്ട സൈ ക്കോകൾ ആയി ല്ലെ....
റെമോ : പിന്നെ അവൻ്റെ കൈ പിടിച്ച് തിരിച്ചില്ലെ ഇനി അവൻ ചോറ് വാരി തിന്നണ്ട കുറച്ച് ദിവസം മൈരൻ
ഞാൻ : അത് ഒടുക്കത്തെ വേദന ആണ് കൈ മടക്കാൻ പോലും പറ്റില്ല
നന്ദൻ : വേദന മാത്രം ആണോ കൈ നടക്കും തോറും വേദനയും മുറുവും കൂടും....
ഞാൻ : കൊള്ളാം വന്നപ്പോ തൊട്ട് ഞാൻ ഓങ്ങി വച്ചതാ ...
നന്ദൻ : അതല്ല രസം ഇവിടെ ഇത്രയും നടക്കുമ്പോ മറി ആമ എത്തി നോക്കുന്ന പോലെ അത്
💬 Comments
View all comments