Chapter Title : Hero Hero 5 [Doli]
കണ്ടപ്പോ എനിക്ക് ചിരിയും വന്നിട്ട്
ഞാൻ : അത് സത്യം ആണ് ഞാൻ നോക്കുന്നു അവിടെ അവൻ വേദനിച്ച് കരയുമ്പോ ഇവള് കൈകൊണ്ട് വായ പൊത്തി ഒരേ ചിരി....
റെമോ : അവൾ എന്നെ നോക്കി ? കൊടുക്ക് കൊടുക്ക് എന്ന്
നന്ദൻ : റിമോൻ്റെ ജീവിതം ജെയിലിൽ തന്നെ.... അപ്പോ....
നന്ദൻ : അയ്യോ ടാ ശ്രീയും മറിയും ഇന്ന് ഇവിടെ ആണ് എന്ന് എന്നോട് പറഞ്ഞിരുന്നു....
റെമോ : അതെന്താ
ഞാൻ : ശെരി ആണ് അവളുടെ വീട്ടിൽ ആരും ഇല്ല എന്ന് എന്നോട് പറഞ്ഞു...നന്ദ ഒന്ന് പോയി കൊണ്ട് വാ
നന്ദൻ : ഞാൻ അടിച്ച് മൈരെ
ഞാൻ : അളിയാ പോ ...പിന്നെ അവര് വന്നാ ഞാൻ ഒരു സംഭവം ഇടും കൈയ്യിന് ഇട്ട് കൂടെ നിന്നേക്കണം....
റെമോ / നന്ദൻ : ശെരി
നന്ദൻ : ടാ നാലഞ്ച് ബീറും കൂടെ....
റെമോ : നിൻ്റെ അച്ഛൻ നാരായണൻ വരുമ്പോ കൊണ്ട് വരാൻ പറ...
നന്ദൻ : ???
ഞാൻ : ടാ വാങ്ങി കൊണ്ട് വാ മൈരെ....
നന്ദൻ : ഇനി എന്താ കഥ പൊലിഞ്ഞ സ്ഥിതിക്ക് പറയാം അല്ലേ...
നീ ഇങ്ങ് വന്നെ
എന്ത്
മേലാൽ എടുത്ത് ചാടി കണ്ടവൻ്റെ നെഞ്ചത്ത് കേറാൻ പോവരുത്.
പിടി വിട് ശേഖര കഴുത്ത് വേദനിക്കുന്നു...
ഇനി ശേഖര എന്നെങ്ങാനും വിളിച്ചാ
ഇല്ലാ
അവനോടും പറ
പറയാം....
കുപ്പി താ
തീർന്നു
പണ്ടാരം അതും തീർത്തോ
പെഗ് തരട്ടെ
അയ്യോ വേണ്ട
💬 Comments
View all comments