Chapter Title : Hero Hero 5 [Doli]
മരുന്ന് കഴിക്കാൻ ഉള്ളതാ....നാളെ തൊട്ട് കുറച്ച് പാല് കുടിക്കണം കാത്സ്യം കുറവായത് കൊണ്ടാ ഈ ഒടിവും ചതവും ഒക്കെ....
പാല് കുടിച്ചാ പനിനീർ എങ്ങനെ അടിക്കും
പനിനീര് കുറച്ച് ദിവസത്തേക്ക് പോസ്...
ഭാഗ്യം രണ്ട് പെഗ്ഗ് എക്സ്ട്രാ കിട്ടി... അത്ര തന്നെ...
നല്ല പുഴുങ്ങിയ കൂട്ടുകാരൻ...
നന്ദൻ : എനിക്ക് അതല്ല കൊവാലൻ വണ്ടർ അടിച്ച് ഇരിക്കുക ആയിരിക്കും ഞാൻ എന്തിനാ ഇതിൽ കേറിയത് എന്ന്....
സത്യം പറഞ്ഞാ അവൻ വെറും മണ്ടൻ ആണ് വെറും പോത്ത്
ദേ വണ്ടി വന്നു....
മറിയ : എന്ത് പറ്റി ടാ
നന്ദൻ : ഒടിഞ്ച് പോച്ച്....
ഞാൻ : സാരം ഇല്ല ഇരിക്ക് .... എൻ്റെ കണ്ണുകൾ എനിക്ക് വേണ്ട മുഖം തേടി....കാണുന്നില്ല
ഞാൻ നന്ദന് സിഗ്നൽ കൊടുത്തു ..
നന്ദൻ : ശ്രീ വന്നില്ലേ മറി
മറിയ :ഇല്ല ടാ
റെമോ : ഞാൻ വിളിച്ചതാ എന്നോട് ചൂടായി പിന്നെയും വിളിച്ചു വന്നില്ല അപ്പോ
ഞാൻ : നീ ഇങ്ങോട്ട് വന്നോ....
റെമോ : പിന്നെ എന്ത് ചെയ്യാൻ
ഞാൻ : പോടാ സൂ എൻ്റെ വായിൽ നന്നായിട്ട് വരും.... മൈരെ...ചാവി താ....
റെമോ : ഞാൻ വരാ...
ഞാൻ : ഒരു മൈ പറിക്കണ്ട കീ താ....
റെമോ : എന്നാ പോ....
ഞാൻ : നിനക്ക് ഞാൻ വന്നിട്ട് തരാം...
ഞാൻ ഇട്ട സ്ലീവ് ലെസ്സും ഷോർട്ട്സ്സും ഇട്ട് തന്നെ വെളിയിലേക്ക് ഇറങ്ങി....
ഹലോ സാർ എങ്ങോട്ടാ ....
ഉം ഞാൻ തിരിഞ്ഞ് നോക്കി
💬 Comments
View all comments