Chapter Title : Hero Hero 5 [Doli]
കഞ്ഞിയിൽ എല്ലാത്തിനും വെഷം വക്കും ഞാൻ
ഞാൻ : നിൻ്റെ കഞ്ചി തന്നെ വെഷം ആണ് അതിൽ ഇനി വെഷം എൽക്കില്ല ....
റെമോ : നീ പോടാ
ഞങൾ : ??
ശ്രീ : ഒടിവ് ഉണ്ടല്ലേ...
ഞാൻ : അത് സാരം ഇല്ല...
ശ്രീ : വേദന ഉണ്ടോ....
ഞാൻ : ഉണ്ട് ...ഇന്ന് ഇവിടെ ആണോ
ശ്രീ : ഇന്ന് മാത്രം അല്ല ഞാൻ ഞാൻ നാട്ടിലേക്ക് പോവുന്ന വരെ അതായത് നാല് ദിവസം...
ഓക്കേ....
ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം...
ഗോ ഗോ
ഞാൻ : അതെ സർവെൻ്റ് പൂമുഖത്തേക്ക് ഒരു ബ്ലാക്ക് ടീ അല്ല ബൂസ്റ്റ് ....
റെമോ : തന്തക്ക് വിളിക്കട്ടെ
ഞാൻ : വേണ്ടാ....
റെമോ : ഗുഡ് ബോയ്...
ശേ ചുമ്മാ ഇരുന്ന കൈയ്യും കൊണ്ട് ഒടിച്ച് വച്ച് ശേ.... നാശം....
ഞാൻ : നന്ദ കോവാലൻ അങ്ങനെ ഒതുങ്ങുന്ന സാധനം അല്ല കേട്ടൊ
നന്ദൻ : അല്ലേയല്ല....
റെമോ : നമ്മൾ സൂക്ഷിക്കണം ... ഇന്നാ കുടിക്ക്
ഞാൻ : താങ്ക്സ് സാർ...
റെമോ : വേറെ എന്തെങ്കിലും
ഞാൻ : ബീറ് വാങ്ങിയോ....
റെമോ : വാങ്ങി നീ കുടിക്കണ്ട
അതന്താ
റെനോ : മരുന്ന് ഒരുപാട് ഉണ്ട് നീ ചുമ്മാ ഇരി....
ശെരി ആണ് ...
ഞാൻ : ചെല്ല് പോയി വല്ലതും പടി പോ...
നന്ദൻ : എന്തെങ്കിലും ഉണ്ടെങ്കിൽ വാ കേട്ടോ
.. കുറച്ച് നേരം കഴിഞ്ഞ്...
💬 Comments
View all comments