Chapter Title : Hero Hero 5 [Doli]
റെമോ : മറി നിൻ്റെ നോട്ട് തന്നെ
മറിയ : ഞാൻ എഴുതിയിട്ടില്ല
റെമോ : എഴുതാതെ നീ ഒക്കെ എന്തിനാ സ്കൂളിൽ പോവുന്നത്
ശ്രീ : നീ എന്തിനാ പോവുന്നത് പിന്നെ സ്കൂൾ അല്ല കോളെജ് ആണ്....
നന്ദൻ : അത് തന്നെ...
നിനക്ക് ഉണ്ടോ
നന്ദൻ : ഉണ്ട് ശ്രീ ടീച്ചറുടെ ക്ലാസ് ഞാൻ മിസ്സ് ആക്കില്ല മോനെ
മറിയ : നീനക്ക് എന്താ വെറുതെ ഗാസ് വരുന്നത്....
റെമോ : അടിച്ച ബീർ ആണ് അത്....
ശ്രീ : നിന്നെ ഒക്കെ പറഞ്ഞിട്ട് കാര്യം ഇല്ല...
പെട്ടെന്ന് കാർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടു....
നന്ദൻ : കാർ സ്റ്റാർട്ട് ആയോ
റെമോ : അവൻ എന്തെങ്കിലും നോക്കുന്നത് ആയിരിക്കും
നന്ദൻ : ദേ വണ്ടി പോയി
ശ്രീ : ചെറുക്കൻ ഒരുഭാഗത്ത് ഇരിക്കത്തില്ല...
റെമോ : അവൻ വന്നോളും.... നിങൾ ഇരി....
നന്ദൻ : അന്ന് നിനക്ക് ഓർമ ഉണ്ടോ ഇന്ദ്രൻ ഇത് പോലെ...
റെമോ : പിന്നെ ഒറ്റക്ക് പോയത് അല്ലേ...
മറിയ : അത് എന്താ
റെമോ : അത് അവൻ്റെ കൈ കല്ലിൽ വീണിട്ട് എല്ല് ഡിസ് ലൊക്കേറ്റ് ആയി അവൻ ഒറ്റക്ക് വണ്ടി ഓടിച്ച് ഹോസ്പിറ്റലിൽ പോയിട്ട് കെട്ടും ഇട്ടിട്ട് വീട്ടിലേക്ക് വന്നു.... അതും വലത് കൈ ആണ് ....
മറിയ : ?
ശ്രീ : ഈ എല്ല് സ്ഥാനം മാറിയ വേദനിക്കില്ലെ
നന്ദൻ : പിന്നെ മൂത്രം ഒഴിക്കും വേദനിച്ചിട്ട്....
സമയം പൊയ്ക്കൊണ്ടിരുന്നു....
💬 Comments
View all comments