0%

Chapter Title : Hero Hero 5 [Doli]

Author : kkstories Read All Parts 1.5K

ശ്രീ : സമയം എത്ര ആയി...

മറിയ : അയ്യോ ഒമ്പത് ആയി....

റെമോ : ഹലോ നീ എവിടെ ആണോ... ഉം ഓക്കെ.... രാത്രി കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കോ ശെരി...

നന്ദൻ : മൈരൻ എവിടെ

റെമോ : ഫോർട്ട് കൊച്ചി...

ശ്രീ : അവിടെ എന്തിനാ പോയത് അതും അത്ര ദൂരം....

റെമോ : രുദ്രൻ അങ്കിളിനെ കാണാൻ പുള്ളി അവിടെ ഉണ്ട് എന്ന് പറഞ്ഞപ്പോ അങ്ങോട്ട് പോയി....

ശ്രീ : കേസിന് പോവില്ല എന്ന് പറഞ്ഞതല്ലേ....

റെമോ : ഹലോ ഹലോ അവൻ വരട്ടേ.എന്നിട്ട് ചോദിക്കാം ഇപ്പൊ ഇതും വാഴക്കാല എത്തി....

നന്ദൻ : വന്നല്ലോ....

.. . റെമോ : നീ എന്തിനാ ഒറ്റക്ക് പോയത്...

ഞാൻ : അതിനെന്താ നിന്നെ ഞാൻ വിളിക്കില്ല നേ ചതിയൻ ആണ്

നന്ദൻ : എന്നെ വിളിക്കാമായിരുന്നില്ലെ

ഞാൻ : ഹലോ ഞാൻ പോലീസ് കാരെ കാണാൻ ആണ് പോയത്....

നന്ദൻ : എന്താ കോവാലൻ പെടോ

ഞാൻ : അവനെ പൊക്കി അവനും പെട്ട് വീഡിയോയിൽ ഉള്ള എല്ലാരും ഞാൻ പോയി അളിയാ കണ്ട് പേടിച്ച് പോയി....

റെമോ : എന്ത്

ഞാൻ : കോവാലൻ നിക്കറും ഇട്ട് നിക്കുന്നു... സൽമാൻ ഓടി കൊണ്ട് നിലത്ത് കിടക്കുന്നു... അങ്കിൾ പൊട്ടൻ്റെ കൈ പിടിച്ച് ഒറ്റ തിരി എന്നിട്ട് ഒരു ഡയലോഗ്

നന്ദൻ : എന്ത്

ഞാൻ : നിനക്ക് എൻ്റെ ചെറുക്കൻ്റെ കൈ പിടിച്ച് തിരിക്കണം അല്ലേ ടാ താലോലി മോനെ എന്ന്....

💬 Comments

View all comments