0%

Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]

മുക്തിയിലും ശാന്തി തരില്ല. ആ കണ്ണുനീർ കണ്ടു നിൽക്കാൻ എനിക്കാവില്ല.
നിറകണ്ണുകൾ ആയി നിയും വന്നുവോ മാളു. എൻ്റെ ചിതയെരിയുമ്പോ നീ എനി കരയു എന്നു ഞാൻ പറഞ്ഞത് എത്ര സത്യമാണ്. ചില വാക്കുകൾ അങ്ങനെയാണ് വരാനിരിക്കുന്ന കാലത്തിൻ്റെ കയ്യൊപ്പുകൾ നാവിൽ തുമ്പിലുടെ പ്രവഹിക്കും പിന്നെ അത് സത്യമായി പരിണമിക്കുമ്പോൾ നാം തിരിച്ചറിയും. നിയും ഹരിയും ഒന്നു ചേരണം നിങ്ങളുടെ ജീവിതം ഞാൻ കാണും നിങ്ങളറിയാതെ.
ഹരി അവൻ ആ ആൾക്കൂട്ടത്തിനിടയിൽ നിന്ന് എന്നെ നോക്കുകയാണ്. ഹരി എനിക്കത് മതി എന്ന യാത്ര അയക്കാൻ ,ഒരു നോക്കു കാണാൻ നീ വന്നില്ലെ. ആദ്യ പ്രണയം തകരുമ്പോ ഉള്ള വേദന ഞാൻ അറിഞ്ഞതാ എനി നിനക്കാ വേദന അനുഭവിക്കണ്ട. നിനക്കായി എന്നാൽ ആവുന്ന ഒരു സഹായം ഈ ജീവൻ വെടിഞ്ഞു ഞാൻ നിനക്കു നൽകി പ്രിയ തോഴാ. നിങ്ങൾ മൂന്നു പേരും ഈ നെഞ്ചിലുണ്ടാകും എൻ്റെ ഓർമ്മകളിലും, മാലാഖമാർ പോകാൻ തിടുക്കം കൂട്ടി അവർ എൻ്റെ കൈകളിൽ പിടിച്ചു പറക്കുക്കയാണ് ഒരു കയ്യിൽ തണുപ്പും മറു കയ്യിൽ വേദനയും ഞാൻ അറിയുന്നു. കണ്ണുകൾക്ക് മുന്നിൽ തീക്ഷ്ണമായ വെളിച്ചം ഞാൻ കാണുകയാണ് . കണ്ണുകൾക്ക് അസഹനീയമായ പ്രകാശം മിഴികൾ തുറക്കാനാവുന്നില്ല എനിക്ക്.
മിഴികൾ തുറക്കുമ്പോൾ കണ്ണിലേക്ക് ടോർച്ച് അടിച്ചു നോക്കുന്ന ഡോക്ടർ . കയ്യിൽ പൾസ് നോക്കുന്ന നെഴ്സ് . ഇടതു കയ്യിൽ മറ്റൊരു നെഴ്സ് സൂചി ഇറക്കിയിരുന്നു. മാലാഖമാർ ഇവരായിരുന്നോ . ഞാൻ കണ്ടതെല്ലാം സ്വപ്നമായിരുന്നോ. ഹരി നിന്നോടെനിക്ക് നീതി പുലർത്താൻ കഴിയാതെ പോയി. മരണത്തെ സ്വയം വരിക്കാൻ

💬 Comments

View all comments