0%

Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]

ദിവസത്തെ എൻ്റെ പ്രണയഗാഥ. എന്നെ ശരിക്കും ഞെട്ടിച്ചത് ജിഷ്ണുവും അജുവുമാണ്. അവർ ഫുൾ ത്രില്ലിൽ എക്സൈറ്റഡ് പിന്നെ കൂടുതൽ അറിയണ്ടത് അവർക്ക് മാത്രം അതു കണ്ടും കേട്ടും ഹരി ചിരിച്ചിരുന്നു.
ജിഷ്ണു : നീ അവളെ കണ്ടോടാ
ഞാൻ: എവിടെ കാണാൻ പറ്റിയില്ല
അജു: അതെന്താടാ
ഞാൻ: അവളുടെ പേരിൽ ആ ക്ലാസിൽ മൂന്നെണ്ണം ഉണ്ട്
ഹരി: അയ്യോടാ പെട്ട്
ജിഷ്ണു : ഇന്ന് കാണാൻ ആശിച്ചു വന്നതല്ലേ
അജു : അതാണല്ലെ രാവിലത്തെ മുഖത്തെ വാട്ടം
ഞാൻ: പിന്നെ അല്ലാതെ ഞാൻ അത്ര കൊതിച്ചു പോയെടാ
ഹരി: നിനക്കവളെ കണ്ടാ പോരെ വഴിയുണ്ട്.
ഞാൻ: എങ്ങനെ
മൂവരും ആകാംക്ഷയോടെ ഹരിയെ നോക്കി.
ഹരി: ടാ BBA അല്ലെ ഞാൻ നോക്കുന്ന കുട്ടിയും അവിടാ
ഞാൻ: അതെപ്പോ
ഹരി: അതൊക്കെ ഉണ്ട് മോനെ ഞാൻ ഒന്നു രണ്ട് വട്ടം പറഞ്ഞു നോക്കി നോ റിപ്ലേ
ഞാൻ: അപ്പോ വീണിട്ടില്ല അല്ലേ
ഹരി: ഇല്ല മോനെ, നിന്നെ പോലെ എനിക്കിങ്ങോട്ടു വരില്ല ഞാൻ പിന്നാലെ നടക്കണം
ഞാൻ: അപ്പോ അവൾ ഹെൽപ്പ് ചെയ്യോ
ഹരി: അതല്ലെടാ പൊട്ടാ എൻ്റെ കൊറെ ഫ്രണ്ട്സ് ആ ക്ലാസിലുണ്ട്
ഞാൻ: അതു കൊള്ളാം എന്താ പ്ലാൻ
ഹരി : നീ ഒരു ഡയറി മിൽക്ക് വാങ്ങ് പിന്നെ ഒരു വൈറ്റ് പേപ്പർ നാലായി മടക്കിയത്.
ഞാൻ: അതെന്തിനാ
ഹരി: ടാ പൊട്ടാ അതെൻ്റെ ഫ്രണ്ടിൻ്റെ കൊടുത്ത് അവിടെ മേശപ്പുറത്ത് നീ കൊടുത്തതാ എന്നു പറഞ്ഞ് വെക്കും
ഞാൻ: അതിലിപ്പോ എന്താ
ഹരി: ടാ

💬 Comments

View all comments