0%

Chapter Title : ഇണക്കുരുവികൾ 12 [പ്രണയ രാജ]

പറഞ്ഞു കരഞ്ഞു . പിന്നെ മാമനും മാമിയും. അമ്മയ്ക്ക് ഞാൻ മുഖം കൊടുത്തില്ല. ഒടുക്കം അച്ഛനും ഞാനും ആ രാത്രി ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു. അതിപ്പിന്നെ ഇന്നുവരെ ആ വീട്ടിൽ കയറിട്ടില്ല . കുടുംബത്തിലെ പരിപാടികൾ പോയിട്ടില്ല അവരെയൊക്കെ കാണാതിരിക്കാൻ . അന്നു മുതൽ ഞാൻ വെറുത്തതാ അനുവിനെ.
ഹരി ഒരു മറുപടിയും തന്നില്ല പകരം എന്നെ തന്നെ നോക്കി ഇരുന്നു. അപ്പോഴാണ് ജിഷ്ണു അകത്തേക്ക് കടന്നു വന്നത്.
ജിഷ്ണു: ഇപ്പോ ഈച്ചയും തിട്ടവും ആയല്ലോ
ഞാൻ: ടാ വൃത്തികെട്ടവനെ
ജിഷ്ണു : ഒന്നു പോടാ അന്ന് എന്തൊക്കെ ഏനി ഇന്ന് ഇപ്പോ കണ്ടില്ലേ
ഹരി : പൊന്നു മോനെ നി എരുതിയിലെണ്ണ ഒഴിക്കാൻ വന്നതാ
ജിഷ്ണു : വീണു കടന്നപ്പോ വരാത്തവനൊക്കെ നാവു നീട്ടണത് കണ്ടാ
ഞാൻ: ജി വേണ്ട കൂടുന്നു
ജിഷ്ണു : ഞാൻ വെറുതെ പറഞ്ഞതല്ലേ ഇപ്പഴാ സമാധാനം വന്നത്
ഹരി: നീ ഇവൻ്റെ അടുത്ത് ഇരിക്ക് ഞാനൊന്നു പുറത്ത് പോയി വരാ
ഞാൻ: ടാ കള്ള തെണ്ടി അങ്ങനെ നി മുങ്ങണ്ട
ഹരി : അതല്ല ടാ ഞാൻ വരാം
ഞാൻ: അനു വരാതെ നീ പോവില്ല
ഹരി : അത് വേണോ ടാ
ഞാൻ: നി എന്നെ കൊലക്കു കൊടുക്കോ ടാ
ഹരി: പന്നി, മതി ഞാൻ പോണില്ല
ഒന്നും മനസിലാവാതെ ജിഷ്ണു
ജിഷ്ണു : എന്താ സംഭവം
ഹരി: ഇവൻ്റെ കസിൻ അനു പൊക്കി ഇവനെ
ജിഷ്ണു: എന്ത്
ഹരി: ഇവനെയും മാളുനെയും അവളുടെ റൂമിന്നു പൊക്കി
ജിഷ്ണു

💬 Comments

View all comments