Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]
ദേഷ്യത്തോടെ അവൾ അകത്തേക്ക് കയറി പോയി. ദുഖഭാരം പേറി ഞാൻ വീട്ടിലേക്കും.
രാവിലെ നിത്യയെയും കൂട്ടി കോളേജിലേക്ക് പോകുമ്പോൾ ഉറക്കക്ഷീണം എനിക്ക് വല്ലാതെ ഉണ്ടായിരുന്നു. ഒരു വിതം കോളേജെത്തി. എന്നു പറയുന്നതാണ് ശരി. ബൈക്ക് പാർക്ക് ചെയ്ത് ഞാൻ ക്ലാസിലേക്ക് പോകുമ്പോ ഒരാൾ കൂട്ടവും ഒച്ചയും ബഹളവും കാണുന്നത്. ഞാൻ ഈ കോളേജിലെ ഹീറേ ആയിട്ട് മൂന്നാമത്തെ കൊല്ലം ആരാ ഇവിടെ തല പൊക്കുന്നത് എന്നറിയണമല്ലോ എന്നു കരുതി ഞാൻ അവിടേക്ക് ചെന്നു. എന്നെ കണ്ടതും പിള്ളേര് വഴി മാറി തന്നു എനിക്ക് മുന്നോട്ടു പോകുവാനായി.
മുന്നിലെത്തിയതും ദേ തെറിച്ചു വരുന്നു നമ്മുടെ ഹരി . നന്നായിട്ട് കിട്ടിയിട്ടുണ്ട് അടിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി അത് ഒരു പെണ്ണാണ് . അഞ്ചാറു ചെക്കൻമാരെ നല്ല വെടുപ്പായി അവൾ കൈകാര്യം ചെയ്യുന്നുണ്ട്. മുഖം കാണുവാൻ സാധിച്ചില്ല
അളിയ ടാ നോക്കെടാ പന്നി
എന്താടാ
ആ പൊലയാടി മോൾ ചെയ്തത് കണ്ടോ
എന്താടാ സിൻ
അവളോട് സംസാരിക്കാൽ ശ്രമിച്ചതിനാടാ ഈ പണി
എന്നാ പിന്നെ ഒന്നു കണ്ടേക്കാ
എറങ്ങട മുത്തേ
അവൻ്റെ പ്രോത്സാഹനം കൂടി ആയപ്പോ , നൈസായിട്ട് നമ്മളൊന്നു പൊന്തി
ടാ പെണ്ണല്ലേ തല്ലണോ
ടാ അത് പെണ്ണല്ല യക്ഷിയാ
എന്നാലും നോക്കാ തല്ലാതെ സോൾവ് ആവോ എന്ന്
അതും പറഞ്ഞു ഞാൻ ആ പെണ്ണിനരികിലെത്തി , അവളുടെ ഷോൾഡറിൽ കൈ വെച്ചതും എൻ്റെ മുഖത്ത് നല്ല ഒരു പഞ്ച് കിട്ടി. അവൾ ചെയ്ത ആദ്യത്തെ തെറ്റ് , എന്നിലെ മൃഗത്തെ അവൾ ഉണർത്തി കഴിഞ്ഞു. മുഖത്തടിച്ചാ പിന്നെ ഞാനൊന്നും നോക്കില്ല. വേണ്ടപ്പെട്ടവർ അടിച്ചാ അനടക്കുന്നത് എങ്ങനെ എന്ന് എനിക്കേ അറിയു അപ്പളാ ഒരു പെണ്ണ് അതും പരിചയമില്ലാത്തവൾ മുഖത്തടിച്ചത്
ഞാൻ മുഖത്തിനു നേരെ മൂക്ക് ലക്ഷ്യമാക്കി പഞ്ച് ചെയ്തതും അവളത് ബ്ലോക്ക് ചെയ്തു. പിന്നെ വന്ന എൻ്റെ മുന്ന് പഞ്ചിൽ ഒന്ന് ഒഴിഞ്ഞു മാറി , രണ്ടെണ്ണം ബ്ലോക്ക് ചെയ്തു. അവളുടെ ഫോർമേഷൻ കണ്ടപ്പോയേ കത്തി ആൾ കരാട്ട പടിച്ചിട്ടുണ്ട് ഞാൻ കേറി ടൈഗർ ഫോമിൽ അറ്റാക്ക് ചെയ്തു. അവളും അതു തന്നെ ഏറ്റു പിടിച്ച് ഒഴിഞ്ഞും തിരിച്ചും അറ്റാക്ക് ചെയ്തു.
സത്യം പറയണല്ലോ നല്ല മെയ്യ് വഴക്കമുണ്ട് പെണ്ണിന് എന്നോട് കട്ടക്ക് നിക്കുന്നുണ്ട്. കോളേജിലെ പിള്ളാർക്ക് കാഴ്ചയ്ക്ക് വിരുന്നേകി ഞങ്ങൾ നന്നായി ഫൈറ്റ് ചെയ്തു. അവൾ കൂടുതൽ ഐപോൺ
💬 Comments
View all comments