0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

ആയിട്ടൊള്ളു.. സിറ്റിയിൽ എല്ലാം അത്യാവശ്യം ട്രാഫിക് ഉണ്ടാകും എന്തായാലും മൂന്നു, മൂന്നര മണിക്കൂർ ലഭിക്കും.....
ഇന്ന് അനു, അന്ന് കണ്ടതിനേക്കാൾ സുന്ദരായായി തോന്നി. മുഖത്തെ പുഞ്ചിരി അവളിൽ അഴകിനെ കൂട്ടുന്നതായി തോന്നി. കോളേജിൽ നിന്നും കുറച്ചു മാറി ഒരു ജ്യൂസ്‌ ഷോപ്പിൽ നിന്നും രണ്ട് ജ്യൂസ്‌ വാങ്ങി ഞാൻ വീണ്ടും കയറി...അനു : ഹലോ... എന്താണ് ഉദ്ദേശം... ഞാൻ : ഞാൻ പറഞ്ഞില്ലേ അത് തന്ന.... അനു : ഓഹോ... ഇതെന്താ ഈ ജ്യൂസ്‌??? ഞാൻ : പേടിക്കണ്ട മയക്കാനുള്ള മരുന്നൊന്നും കലക്കണ്ട എന്ന് ഞാൻ കടക്കാരനോട് പറഞ്ഞിട്ടുണ്ടായിരുന്നു. അനു വീണ്ടും ചിരിച്ചു... അനു : (ചിരിച്ചു കൊണ്ട് തന്നെ) ഓഹോ അപ്പോൾ അങ്ങനെ ചില ചിന്തകളൊക്കെ മനസ്സിൽ ഉണ്ടല്ലേ… ഞാൻ : ഈ ചിരി കിടിലൻ ആയിട്ടുണ്ട്.... അനു : you are flirting…. ഞാൻ : ആ... ഊ..... ശരിക്കും അതൊരു പ്രശ്‌നമാണോ? നമ്മളിപ്പോ ഒരു ഡേറ്റിൽ അല്ലെ… അനു : എനിക്കത്ര വയസ്സുണ്ടെന്ന നി കരുതുന്നത്? ഞാൻ : ഞാൻ ചോദിച്ചില്ലല്ലോ... അനു : നി അറിയാൻ വേണ്ടി പറയണമല്ലോ... അത് പോട്ടെ എന്നെ കുറിച്ച് നിനക്ക് എന്തറിയാം.. ആകെ ഒരു ദിവസത്തെ പരിചയം അല്ലെ ഒള്ളു.. ഞാൻ : ഒരു ദിവസം പോലും പരിചയമില്ലാത്ത എന്റെ കൂടെ രണ്ടര മണിക്കൂർ യാത്ര ചെയ്തതല്ലേ... അന്ന് പക്ഷെ ഞാൻ ഇങ്ങനെ ചോദിച്ചില്ലലൊ.... അനു : ഓഹോ... എല്ലാത്തിനും മറുപടിയുണ്ടല്ലേ.... സ്മാർട്ട്‌….!!!! ഞാൻ : എന്തെ ഒന്നും പറയുന്നില്ലേ ..... അനു : സസ്പെൻഷൻ

💬 Comments

View all comments