0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

മണി ആയപ്പോൾ അതേ ബാഗുമെടുത്ത് അനു ഗേറ്റ് കടന്നു വന്നു. ഇന്നൊരു പിങ്ക് ചുരിതാർ ആണ് വേഷം. മുടി ഫ്രീ ഫാൾ തന്നെ ചുണ്ടുകൾ എപ്പോഴും നനഞ്ഞിരിക്കുന്നു… അനു അബൂക്കാന്റെ കടയുടെ മുന്നിലേക്കു ഒന്ന് നോക്കി. ശേഷം മൊബൈലിൽ നോക്കി… എന്റെ മനസ്സിൽ ലഡു വീണ്ടും പൊട്ടി. അനു എന്നെ പ്രതീക്ഷിക്കുന്നു എന്നെനിക്കു മനസിലായി. റോഡ് ക്രോസ്സ് ചെയ്തു ബസ് സ്റ്റോപ്പിൽ എത്തി. ഞാൻ കടയുടെ മറവിൽ നിന്നും അനുവിനെ നോക്കി. അനു നാലുപാടേക്കും നോക്കുന്നുണ്ട്. ഇടയ്ക്കു മൊബൈലിലും. എപ്പോഴാണ് അനുവിന്റെ ബസ് എന്ന് എനിക്കറിയില്ല. പക്ഷെ കുറച്ചു സമയം കൂട വെയിറ്റ് ചെയ്യാം എന്ന് വിചാരിച്ചു. ദൂരെ നിന്നും ഒരു ബസ് വരുന്നത് ഞാൻ കാണുന്നുണ്ട്. അനുവിന്റെ മുഖത്ത് അസ്വസ്ഥത കൂടി കൂടി വന്നു. ആ ബസ് അവൾക്കുള്ളതാണെന്ന് എനിക്ക് മനസ്സിലായി. എന്ത് സംഭവിക്കും എന്ന് നോക്കി ഞാൻ നിന്നു. അവളെന്നെ വിളിക്കുമോ? ബസ് അടുത്തേക്ക് എത്തും തോറും അനുവിന്റെ ടെൻഷൻ വർധിച്ചു. “അന്ന് ബസ് കിട്ടാത്തതിൽ ആയിരുന്നു അനുവിന് ടെൻഷൻ എങ്കിൽ ഇന്ന് ബസ് വരുന്നത് കൊണ്ടാണ്” ഞാൻ അബൂക്കയുടെ കടയുടെ മറവിൽ തന്നെ നിന്നു. ബസ് സ്റ്റോപ്പിൽ വന്നു നിന്നു. എന്ത് ചെയ്യണം എന്നറിയാതെ അനു നാലുപാടും നോക്കി മൊബൈൽ എടുത്തു ചെവിയിൽ വെച്ചു. ശേഷം വീണ്ടും മൊബൈൽ തിരിച്ചെടുത്തു.... ബസ്സിലെ ജോലിക്കാരൻ എല്ലാവരോടും കയറാൻ പറയുന്നു. ഞാൻ മറവിൽ തന്നെ നിന്നു. അവസാനം അനുവിന്റെ ഊഴം എത്തി. അനു ഒന്നുകൂടി, ചുറ്റുപാടും നോക്കി. ശേഷം ബസ്സിൽ കയറി. ഞാൻ കടയിൽ നിന്നും

💬 Comments

View all comments