0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

ഓക്കേ ആയ. അനൂ നി ഓക്കേ ആണ്…. സൊ പോകാം…. വാ ഒരു വിധത്തിൽ ഞങ്ങൾ കാറിൽ കയറി… കാറിൽ കയറിയതും എന്റെ ഫ്രസ്റ്റേഷൻ കാണിക്കാൻ വേണ്ടി അനുവിനെ രണ്ട് തെറിവിളിക്കാൻ തുനിഞ്ഞതെ ഒള്ളു, അനു വിൻഡോയിലേക്ക് ചെരിഞ്ഞു ഇരുന്നു കാലുകൾ ഗിയർ ലിവറിന്റെ നേരെ നീട്ടി. എനിക്കൊന്നും മനസ്സിലായില്ല. അനു ചുണ്ടുകൾ കോട്ടി കീഴ്ച്ചുണ്ടിനെ പല്ലുകൾ കൊണ്ട് കടിച്ചു പിടിച്ചു ഒരു ചെറിയ ചിരിച്ചിരിച്ചു.. കണ്ണുകൾ കൊണ്ട് കാലിലേക്ക് എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചു… ഞാൻ : നോ വേ … ഞാൻ ഒന്നും പിടിക്കൂല… അതാപ്പോ ഒരു ആവേശത്തിൽ പറഞ്ഞതാ… അനു : പിടിക്കില്ലേ…? ഞാൻ : നഹി… നഹിന്ന് പറഞ്ഞ നഹി… അനു : ഓഹോ എന്നാൽ പിന്നേ ഞാൻ പോയേക്കാം… അനു ഡോർ തുറക്കാൻ പോയതും ഞാൻ തടഞ്ഞു… എനിക് അറിയാം അനു ഇപ്പോൾ എന്നെ പറ്റിക്കാൻ ചെയ്യുന്നതാണ് ഇനി കാറിൽ നിന്ന് അനു ഇറങ്ങില്ല എന്ന് എനിക്ക് മാത്രമല്ല അനുവിനും, ഇത് വായിക്കുന്ന നിങ്ങൾക്കും അറിയാം. പക്ഷെ ഞാൻ അനുവിന്റെ കാലിൽ പിടിച്ചു വെളുത്ത മർദ്ദവമുള്ള കാൽ… പണ്ടെന്നോ പാതസരം ധരിച്ച പാടുകൾ ഞാൻ കണ്ടു. ഞാൻ പതിയെ ഒന്ന് തടവി. വെളുത്ത ഉപ്പൂറ്റി മർദ്ദവമാർന്ന തൊലിയിലൂടെ ഞാൻ ഒന്ന് കയ്യൊടിച്ചു അനു : ക്ഷമ ചോദിക്കുന്നില്ലേ….? ഞാൻ : സോറി… എന്നോടൊന്നു ക്ഷമിച്ചൂടെ…. അനു : മം… ശരി വണ്ടിയെടുക്ക്… ഞാൻ : അയ്യോ ഇത്ര പെട്ടന്ന് കഷമിക്കണ്ട… കുറച്ചു സമയം കൂടെ ഞാൻ കാലു പിടിക്കാം എന്നിട്ട്

💬 Comments

View all comments