Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
കൂടുതല്‍ ശ്രദ്ധ കൊടുത്തോളാം ... പേടിക്കണ്ട .."
" താങ്ക്സ് ...സാര്‍ ...പക്ഷെ ..ഇവിടെ വരെ വന്നിട്ട് ഒന്ന് കയറാതെ പോയത് ശെരിയായില്ല കേട്ടോ "
' ഓ ... സോറി മറിയം ..ഞാനത് വിട്ടു പോയി ... ഇനിയൊരിക്കല്‍ ആവട്ടെ ...ശെരി ..ഗുഡ് നൈറ്റ് "
ഗുഡ് നൈറ്റ് സാര്‍ ..സ്വീറ്റ് ഡ്രീംസ് ബൈ'
കല്യാണം കഴിക്കാത്തവന് എന്ത് ഡ്രീംസ് ? തന്‍റെ ഗായു ...വേണ്ട ... തന്നെ വെറുത്തൊരുനാള്‍ പറയാതെ പോയതല്ലേ .. ഇനിയത് മറക്കാന്‍ ശ്രമിക്കാം ..ഒരിക്കലുമതാവില്ലെങ്കിലും .. കണ്ണടക്കുമ്പോള്‍ ആ കണ്ണുകള്‍ ആണ് ...നീണ്ടു വിടര്‍ന്ന മിഴികള്‍ ...
തന്‍റെ പ്രിയ ടീച്ചറുടെ ഓര്‍മയില്‍ കിടന്ന അനിലിനെ നിദ്ര പുല്‍കിയത് പുലര്‍ച്ചേയാണ് .. കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടാണവന്‍ എഴുന്നേറ്റത് ... വാഷ് ബേസിനില്‍ ചെന്ന് മുഖം കഴുകി വാതില്‍ തുറന്നു
' മിന്നു .. ഇതെന്താ രാവിലെ ?'
" മോര്‍ണിംഗ് സാര്‍ ... സര്‍ രാവിലെ കാണണമെന്ന് പറഞ്ഞു "
' ഓ ..അത് ..അത് സ്കൂളില്‍ വരുമ്പോള്‍ പോരായിരുന്നോ ? ഞാന്‍ കാണണമെന്ന് പറഞ്ഞത് തന്‍റെ ക്ലാസ്സിലെ റോബിള്‍സിന്‍റെ കാര്യം പറയാനാണ് ' മിന്നുവിന്‍റെ മുഖം വിളറി ..
' ഓ .. അതായിരുന്നോ ? ഞാന്‍ ഓര്‍ത്തു ..' സാരിത്തുമ്പ് കടിച്ചു മിന്നു അവനെ നോക്കി .
താഴ്ത്തിയുടുത്ത അവളുടെ സാരിക്കിടയിലൂടെ മനോഹരമായ പുക്കില്‍ കാണാമായിരുന്നു .. സ്വര്‍ണനിറമാര്‍ന്ന രോമങ്ങള്‍ അവളുടെ കയ്യുടെ മെഴുപ്പു കുറച്ചു ..
" ഹസ് വിളിക്കാറുണ്ടോ മിന്നൂ .."
" ഹ്മം .." .
" ഹ്മം .. താന്‍ ഏതായാലും വന്നതല്ലേ .. പാല്‍ ഫ്രിഡ്ജിലിരിപ്പുണ്ട് .. നല്ല രണ്ടു ചായ എടുക്ക് "
" എടുക്കാം സാര്‍ " മിന്നു പെട്ടന്ന് അടുക്കളയിലേക്ക് നടന്നു ...
അനില്‍ വന്നു കഴിഞ്ഞു ആദ്യത്തെ പ്രപ്പോസല്‍ മിന്നുവിന്‍റെതായിരുന്നു ... ഒരു ടീച്ചര്‍ മുഖേനെ .. ഇപ്പോഴും അവള്‍ തന്നെ ഇഷ്ടപെടുന്നുവെന്നു അനിലിനു തോന്നി ..... അതാവും രാവിലെ തന്നെ തന്‍റെ വീട്ടിലേക്ക്
💬 Comments
View all comments