Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
ശ്രദ്ധ ചെലുത്താന്‍ സമയവും ഇല്ല ...അത് കൊണ്ടാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത് "
" ഹ്മം ...മിസീസ് മറിയം എന്ത് ചെയ്യുന്നു "
" കോള്‍ മി മിസ് മറിയം .. മറിയം എന്ന് വിളിച്ചാലും മതി...എനിക്ക് ടൌണില്‍ ഒരു ബോട്ടിക്ക് ഉണ്ട് ...സാറിന്‍റെ ഫാമിലിയെ എനിക്ക് പരിചയപ്പെടുത്തുകയാണെങ്കില്‍ ...എനിക്കൊരു കസ്റമറും ആവും ..അവര്‍ക്ക് ബ്യൂട്ടിപാര്‍ലര്‍ , ടെയ്ലറിംഗ്, അങ്ങനെ ഒരുപാട്.."
" സോറി മറിയം ...ഞാന്‍ മാരീഡ് അല്ല "
" ഓ ..റിയലി ..' അവരല്‍പം കൂടി മുന്നോട്ടു ചഞ്ഞു , ഇടത്തെ കാലില്‍ കയറ്റിവെച്ചിരിക്കുന്ന വലതുകാലില്‍ രണ്ടു കയ്യും കൂട്ടി പിടിച്ചു അതിലേക്ക് ചാഞ്ഞു ..അപ്പോള്‍ അവരുടെ കൊഴുത്ത മുലകള്‍ കുറേക്കൂടി വെളിയിലേക്ക് തള്ളി ... അനിലിന് അതില്‍ നിന്ന് കണ്ണെടുക്കാന്‍ പ്രയാസപ്പെടേണ്ടിവന്നു ' സാറിനിപ്പോ എത്ര വയസുണ്ട് ? മുപ്പത്?' ആം എ കറക്റ്റ്"
' മുപ്പത്തിരണ്ട്"
' ആണുങ്ങള്‍ ഒരു ഇരുപതിയെഴില്‍ എങ്കിലും കല്യാണം കഴിക്കണം സാര്‍.. ഇപ്പോഴും ലേറ്റ് ആയിട്ടില്ല ... വല്ല ലവ് അഫയറും മറ്റോ ?'
" ഹേയ്.."
" സാര്‍ പറയണം .. എന്തൊക്കെയാ പ്രതീക്ഷിക്കുന്നെ ? ഞങ്ങള്‍ക്ക് മാര്യേജ് ബ്യൂറോ കൂടെയുണ്ട് "
' ഇപ്പോള്‍ ആലോചിക്കുന്നില്ല തല്‍കാലം "
" ഇറ്റ്സ് ഓക്കേ ...സാര്‍ ... ഇതെന്‍റെ കാര്‍ഡ് ആണ് .. ഇനി ചുരം ഇറങ്ങുമ്പോള്‍ എന്‍റെ സ്ഥാപനത്തിലേക്ക് വരണം ..ലേഡീസ് ഒണ്‍ലി ആണെങ്കിലും അറ്റാച്ച് ആയി അടുത്ത് തന്നെ ഒരു കോഫീ ഹൌസുമുണ്ട് .. ധാരാളം ബുക്ക്സും ... ടൌണില്‍ വരുമ്പോള്‍
💬 Comments
View all comments