0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 374

ആ സ്ഥലത്തിന്‍റെ കുഴപ്പം "

" അത് സാറേ .. എങ്ങനയാ അവിടെത്തെ പരിപാടി എന്നൊക്കെ അറിയാന്‍ പോയതാ ...സാറിനെ പോലെയോരാള്‍ക്ക് കയറാന്‍ പറ്റിയ സ്ഥലമല്ല ..'

' എന്താ ടോമിച്ചാ .. വല്ല മസ്സാജ് പാര്‍ലറോ അങ്ങനെ വല്ല സെറ്റപ്പാണോ?'

' ഏതാണ്ട് അങ്ങനെയൊക്കെ തന്നെ സാറേ ... പക്ഷെ വല്യ വീട്ടിലെ ആള്‍ക്കരോക്കെയാ അവിടെ വരുന്നേ ... പുറമേ നിന്ന് നോക്കിയാല്‍ ലേഡീസ് ബോട്ടിക് .. ലേഡീസ് ഒക്കെ നേരെ വന്നു കയറും ... പിന്നെ ആവശ്യക്കാര് ആണുങ്ങള് പുറകിലൂടെ ഒരു വഴി ഉണ്ട് ... വേശ്യാലയം ഒന്നുമല്ല .... പുറത്തെ പോലെയൊക്കെ സ്വാപ്പിംഗ് മോഡല്‍ .. ഉധ്യോഗസ്ഥന്‍മാരൊക്കെ കസ്റ്റമറായി ഉള്ളത് കൊണ്ട് സേഫാ ... "

ടോമിച്ചന്‍ പറഞ്ഞത് കേട്ടപ്പോള്‍ അനിലിന്‍റെ ഉള്ളൊന്നു പിടഞ്ഞു ,,,ഇതൊരു പക്ഷെ മറിയം പറഞ്ഞ ബോട്ടിക് ആവുമോ ?'

' എന്തായാലും നമുക്ക് പോയി നോക്കാം ..ടോമിച്ചാ ...നമുക്ക് നേരായ വഴി മതി ... വളഞ്ഞ വഴിയിലൂടെ പോകുന്നവര്‍ക്കല്ലേ സ്മെല്‍ ഉണ്ടാവൂ .." .

അനിലത് പറഞ്ഞപ്പോള്‍ ടോമി വഴി പറഞ്ഞു കൊടുത്തു .. കാര്‍ ഒരു മൂന്നു നില കെട്ടിടത്തിന്‍റെ വലതു ഭാഗത്തായുള്ള പാര്‍ക്കിങ്ങിലേക്ക് കയറി . നഗരത്തിന്‍റെ ഒരു സൈഡിലായാണ് ആ കെട്ടിടം .. വലത് വശത്തെ പാര്‍ക്കിങ്ങിനും മുന്നിലെ റോഡിനും അഭിമുഖമായുള്ള ഒരു കൊഫെ ഹൌസിലെക്കാണ് ടോമിച്ചന്‍ കയറിയത് . വൃത്തിയുള്ള ഒരു കോഫീ ഹൌസ് ... അതിന്‍റെ ഗ്ലാസ് ഭിത്തിക്കപ്പുറം റെഡിമെയ്ഡ് ചുരിദാറും മറ്റും തൂക്കിയിട്ടിരിക്കുന്നത് കാണാം ... ഒരു സൈഡില്‍ തടിയുടെ ഷെല്‍ഫില്‍ അടുക്കി വെച്ചിരിക്കുന്ന ബുക്കുകള്‍ കണ്ടു അനില്‍ അങ്ങോട്ട്‌ നടന്നു .. രണ്ടും നാലും ചെയറുകള്‍ ഉള്ള ഇരിപ്പടങ്ങളില്‍ മിക്കതിലും ആളുകള്‍ ഉണ്ട് .. കോഫിയും ബുക്കുമായി ... വളരെ മാന്യമായി വസ്ത്രം ധരിച്ചവര്‍ ... കുലീനതയുള്ളവര്‍ ... ടോമിച്ചന്‍ പറഞ്ഞതിനെ കുറിച്ചോര്‍ത്തപ്പോള്‍ അനിലിന് തന്നോട് തന്നെ പുച്ഛം തോന്നി ..വെറുതെ ജനങ്ങള്‍ പറയുന്നത് കേട്ട് അപഖ്യാതി പ്രചരിപ്പിക്കുന്നവര്‍ ..

" സാര്‍ .. എന്താ വേണ്ടത് ?'

💬 Comments

View all comments